ഹോളി ക്രോസ് എൽ പി എസ് പരുത്തിപ്പാറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഹോളി ക്രോസ് എൽ പി എസ് പരുത്തിപ്പാറ | |
---|---|
വിലാസം | |
ഹോളി ക്രോസ്സ് എൽ പി എസ് പരുത്തിപ്പാറ, , മുട്ടട പിഒ പി.ഒ. , 695025 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഇമെയിൽ | holycrosslpsparuthippara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43312 (സമേതം) |
യുഡൈസ് കോഡ് | 32141000813 |
വിക്കിഡാറ്റ | Q64037242 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | വട്ടിയൂർക്കാവ് |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ, തിരുവനന്തപുരം |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 60 |
പെൺകുട്ടികൾ | 32 |
ആകെ വിദ്യാർത്ഥികൾ | 92 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റീറ്റ.ജെ |
പി.ടി.എ. പ്രസിഡണ്ട് | വിമൽ രാജ് |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ |
അവസാനം തിരുത്തിയത് | |
12-02-2024 | BIJIN |
തിരുവനന്തപുരം ജില്ലയിലെ മുട്ടട ഹോളിക്രോസ് ദേവാലയത്തിന്റെ മുമ്പിലായി സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണിത്.
ചരിത്രം
തിരുവനന്തപുരം നഗരഹൃദയഭാഗത്തു മുട്ടട ഹോളിക്രോസ് ദേവാലയത്തിന്റെ തിരുമുമ്പിലാണ് ഹോളിക്രോസ് എൽ. പി. എസ്. സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം ലത്തീൻ അതിരൂപതാ മെത്രാപ്പോലീത്ത ഡോ. എം. സൂസപാക്യം തിരുമേനിയുടെ അധീനതയിലുള്ള തിരുവനന്തപുരം ആർ. സി. സ്കൂൾ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത് . കൂടുതൽ വായിക്കുക...
ഭൗതികസൗകര്യങ്ങൾ
രണ്ടു ഏക്കറിലായി വിവിധതരത്തിലുള്ള മരങ്ങൾനിറഞ്ഞ കോംപൗണ്ടിലാണ് വിദ്യാലയം സ്‌ഥിതി ചെയ്യുന്നത് . എട്ടു ക്ലാസ്സ്മുറികളും ഓഫീസു മുറിയുമുള്ള രണ്ടു നില കെട്ടിടം. 5 കംപ്യൂട്ടറുകളും രണ്ടു പ്രോജെക്ടറും 3 ലാപ്ടോപ്പുകളുമുള്ള കംപ്യൂട്ടർലാബ്. സ്കൂളിന് ബ്രോഡ്ബാൻഡ് സൗകര്യമുണ്ട് . ആകർഷകമായ പ്രീപ്രൈമറി ക്ലാസുകൾ .വിശാലമായ കളിസ്‌ഥലവും കുട്ടികൾക്ക് കളിക്കാനായി ഒരു പാർക്കുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗംകലാസാഹിത്യവേദി, ക്ലബ് പ്രവർത്തനങ്ങൾ , ഡാൻസ് പരിശീലനം, കലാകായിക മത്സരപരിശീലനം , ടാലെന്റ്റ് ലാബ്.
മാനേജ്മെന്റ്
തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ അധീനതയിലുള്ള ആർ.സി സ്കൂൾ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു വിദ്യാലയമാണിത്. റവ .ഫാ .ടൈസൺ യേശുദാസ് കോർപ്പറേറ്റ് മാനേജരും റെവ.ഫാ.മെൽക്കോൺ ഡയറക്ടറുമാണ് .റവ .ഫാ.ദേവസ്യ മംഗലം ലോക്കൽ മാനേജരുമാണ് .
മുൻ സാരഥികൾ
കൃഷ്ണൻ നാടാർ, നാരായണൻ, ഫ്രാൻസിസ് സേവിയർ, കോമളവല്ലി അമ്മ, , റോസമ്മ, സെൽവമാൾ , സിസ്റ്റർ. ഫ്രാൻസീന, സിസ്റ്റർ കെ.ജെ ത്രേസിയാ., സിസ്റ്റർ.മറിയം, സിസ്റ്റർ.ശബരിയാൾ , ആഞ്ചില മിറാൻഡ, ഗ്ലാഡിസ്.എൽ .ഗോമസ്, സിസ്റ്റർ അന്നക്കുട്ടി, ആനി സിൽവ, ദേവികാറാണി ,
അയോണഗ്രേയ്സ് പാരീസ് , ലിൻഡ ആൽബർട്ട്,മേരി ഷെറിൻ.കെ.സി , ബ്രിജിറ്റ് .എ .
പ്രശംസ
പാഠ്യപാഠ്യേതര വിഷയങ്ങളിൽ സബ്ജില്ലാ അതിരൂപത തലങ്ങളിൽ നടത്തുന്ന മത്സരങ്ങളിൽ തിളക്കമാർന്ന വിജയം കൈവരിച്ചുവരുന്നു. ഏറ്റവും എടുത്തു പറയാനുള്ള നേട്ടം എൽ.എസ്.എസ്. സ്കോളർഷിപ് ഈ സ്കൂളിലെ കുട്ടികൾ തുടർച്ചയായി കരസ്‌ഥമാക്കുന്നു എന്നതാണ്.
വഴികാട്ടി
- തിരുവനന്തപുരം നഗരത്തിൽ എം.സി.റോഡിൽ കേശവദാസപുരത്തിനടുത്തുള്ള പരുത്തിപ്പാറ - അമ്പലമുക്ക് റോഡിൽ
മുട്ടട ഹോളിക്രോസ്സ് ദേവാലയ കോംപൗണ്ടിലാണ് സ്കൂൾ സ്‌ഥിതിചെയ്യുന്നത് .
{{#multimaps: 8.5361224,76.9425666 | zoom=18 }}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 43312
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ