ലിറ്റിൽ ഫ്ലവർ എൽ പി എസ് ഉൗന്നുകല്ല്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ കോതമംഗലം ഉപജില്ലയിലെ ഊന്നുകൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
ലിറ്റിൽ ഫ്ലവർ എൽ പി എസ് ഉൗന്നുകല്ല് | |
---|---|
വിലാസം | |
ഊന്നുകൽ ഊന്നുകൽ പി.ഒ. , 686693 , എറണാകുളം ജില്ല | |
സ്ഥാപിതം | 26 - 05 - 11955 |
വിവരങ്ങൾ | |
ഫോൺ | 0485 2856847 |
ഇമെയിൽ | lflpsoonnukal2014@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 27368 (സമേതം) |
യുഡൈസ് കോഡ് | 32080701302 |
വിക്കിഡാറ്റ | Q99510011 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | കോതമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | കോതമംഗലം |
താലൂക്ക് | കോതമംഗലം |
ബ്ലോക്ക് പഞ്ചായത്ത് | കോതമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 214 |
പെൺകുട്ടികൾ | 187 |
ആകെ വിദ്യാർത്ഥികൾ | 401 |
അദ്ധ്യാപകർ | 13 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോസഫ് കെ ജോർജ് |
പി.ടി.എ. പ്രസിഡണ്ട് | പൈലി തച്ചിയത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | സോണിയ കിഷോർ |
അവസാനം തിരുത്തിയത് | |
09-02-2024 | Lijajolly |
ചരിത്രം
ഊന്നുകൽ ഗ്രാമത്തിന്റെ തിലകക്കുറിയായ ഊന്നുകൽ ലിറ്റിൽ ഫ്ലവർ എൽ.പി.സ്കൂൾ
അതിന്റെ സേവന പാതയിൽ മുന്നേറുകയാണ്.സുറിയാനി അതിരുപത മെത്രാൻ അരമനയിൽഇരിക്കും മെത്രാപ്പോലിത കണ്ടത്തിൽ ദിവ്യ ശ്രീമാൻ ആഗസ്തി തോമസ് ഉടമസ്ഥതയിൽ ഉള്ള സ്കൂൾ സ്ഥാപിതമായത് 1955 ൽ ആണ്. ഈ സ്കൂളിൻറെ ആദ്യത്തെ പ്രധാന അധ്യാപിക SR.ACQUINA ആണ്.
ഓഫീസ് No. B 286/54 frd. 26/5/1955 ഓർഡർ നമ്പർ പ്രകാരം 1955 june മാസം 6 -)0 തിയതി LFLPS ന്റെ ഉത്ഘാടനം നടന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ ഹെഡ്മാസ്റ്റർമാർ
ക്രമനമ്പർ | പേര് | വർഷം |
---|---|---|
1 | SR.ACQUINA | 1955-74 |
2 | SR.GERMANA | 1974-82 |
3 | SR.MARGARATTE | 1982-86 |
4 | SR.CANOSA | 1986-88 |
5 | SR.TARSIUS | 1988-90 |
6 | SR.DEEPTHI | 1990-92 |
7 | MARY JOHN | 1992-98 |
8 | SR.PRINCY | 1998-99 |
9 | N.V THOMAS | 1999-03 |
10 | LEELA K.M | 2003-04 |
11 | JOSE PAUL | 2004-08 |
12 | LEEGIAMMA MATHEW | 2008-16 |
13 | SHEELA T.A | 20016-19 |
14 | SHIBI AJ | 2019-20 |
15 | JOSEPH K GEORGE | 2020-22 |
16 | NOBLE VARGHEESE | 2022- |
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : 1.Leegiamma Mathew 2.Mary Jacob 3.Lucy Mathew 4.Joseph K John 5 Hajira Ummal 6.Anace K Mathew.ANICE GEORGE, RANI MATEW.,SR.DONA,ANNI MATEW,JOSE PAUL,SUSAN,PAULY
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ"
- ഊന്നുകല്ല് നേര്യമംഗലം റോഡിൽ തടികുളം ബസ് സ്റ്റോപ്പിൽ നിന്നും 1.6 കിലോമീറ്റർ അകലം.
{{#multimaps:10.051557452026916, 76.71677146859162|zoom=18}}
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 27368
- 11955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ