ലിറ്റിൽ ഫ്ലവർ എൽ പി എസ് ഉൗന്നുകല്ല്/വിദ്യാരംഗം കലാ സാഹിത്യ വേദി
സബ്ജില്ലാ തലത്തിൽ സ്കൂളിന്റെ മികവാർന്ന പ്രവർത്തനങ്ങൾ സ്കൂളിനെ മറ്റ് സ്കൂളിൽ നിന്നും വ്യത്യസ്തമാക്കുന്നു. അത് പോലെ തന്നെ വിദ്യാരംഗം കലാസാഹിത്യ വേദിയിൽ നമ്മുടെ സ്കൂൾ മികവാർന്ന പ്രകടനങ്ങൾ കാഴ്ച്ച വച്ചിട്ടുണ്ട്. പല തവണകളിൽ സബ്ജില്ലാ തലത്തിൽ സ്കൂൾ ഒന്നാമത് എത്തിയിട്ടുണ്ട്.