വി.എച്ച്.എസ്.എസ്. കരവാരം/ലിറ്റിൽകൈറ്റ്സ്/2021-24

Schoolwiki സംരംഭത്തിൽ നിന്ന്

10/01/2022

42050-ലിറ്റിൽകൈറ്റ്സ്
42050_little kites_registration certificate
സ്കൂൾ കോഡ്42050
യൂണിറ്റ് നമ്പർLK/2018/42050
അംഗങ്ങളുടെ എണ്ണം22
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ലീഡർശരണ്യ സുജു
ഡെപ്യൂട്ടി ലീഡർമീര
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജൂലിയത്ത് .എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഇന്ദു. സി. പി
അവസാനം തിരുത്തിയത്
08-02-202442050
സൗജന്യ കോവിഡ് വാക്‌സിൻ രജിസ്‌ട്രേഷൻ

സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ കുട്ടികൾക്കായി സൗജന്യ കോവിഡ് വാക്‌സിൻ രജിസ്‌ട്രേഷൻ സംഘടിപ്പിച്ചു .

കോവിഡ് വാക്‌സിൻ രജിസ്‌ട്രേഷൻ