ഗവൺമെന്റ് എൽ പി എസ് ആറ്റിങ്ങൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എൽ പി എസ് ആറ്റിങ്ങൽ | |
---|---|
വിലാസം | |
ആറ്റിങ്ങൽ ആറ്റിങ്ങൽ പി ഒ പി.ഒ. , 695101 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1923 |
വിവരങ്ങൾ | |
ഫോൺ | 0470 2623726 |
ഇമെയിൽ | glpsramachamvila@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42304 (സമേതം) |
യുഡൈസ് കോഡ് | 32140100303 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | ചിറയൻകീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | ആറ്റിങ്ങൽ മുനിസിപ്പാലിറ്റി |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 33 |
പെൺകുട്ടികൾ | 50 |
ആകെ വിദ്യാർത്ഥികൾ | 84 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീത എസ് |
പി.ടി.എ. പ്രസിഡണ്ട് | അരുൺ കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷെല്ലി |
അവസാനം തിരുത്തിയത് | |
07-02-2024 | Muralibko |
ചരിത്രം
ആറ്റിങ്ങൽ രാമച്ചംവിളയിലാണ്(ഏസി ഏസി നഗറിനു സമീപം)സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.രാഘവ മന്ദിരം എൽ പി സ്ക്കൂൾ എന്ന പേരിലറിയപ്പെട്ടിരുന്നസ്ക്കൂൾ 1948ൽ സർക്കാർ ഏറ്റെടുത്തു.2005ൽ പ്രീപ്രൈമറി ആര൦ഭിച്ചു.കുട്ടികൾക്ക് കളിക്കാനുള്ള പാർക്കും ഡൈനി൦ഗ് ഹാളും മറ്റ് ഭൌതിക സാഹചര്യങ്ങളും ഇവിടെയുണ്ട്.
ഭൗതികസൗകര്യങ്ങൾ
75 സെൻറ് വസ്തുവിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഓട് മേഞ്ഞ ഒരു കെട്ടിടവും മറ്റൊരു വാറ്ത്ത കെട്ടിടവുമാണ് ഉള്ളത്.ഓപ്പൺ ക്ലാസ്റൂറൂമും പാറ്ക്കും ഉണ്ട്. ഒരു ചെറിയ വാഹനം ഉണ്ട്. ശാന്തവും സുന്ദരവും ശുചിത്ത്വവും ആയ അന്തരീക്ഷമാണ് ഉള്ളത്. ടൈൽ പാകിയ ക്ലാസ് മുറികളും ഇൻറെർലോക്ക് ചെയ്ത മുറ്റവും ഉണ്ട്. ക്ലാസ് മുറികളിൽ ഫാനും ലൈറ്റും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രി .വി.രാഘവൻ പിള്ള, ആദ്യ പ്രഥമാധ്യാപകൻ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 1.5 കി.മി അകലം.
- ആറ്റിങ്ങൽ-ചിറയിൻകീഴ് റോഡിൽ സ്ഥിതിചെയ്യുന്നു.
{{#multimaps:8.6868696,76.8092144|zoom=18}}
വർഗ്ഗങ്ങൾ:
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42304
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ