ഗവ. യു പി എസ് കോലിയക്കോട്
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. യു പി എസ് കോലിയക്കോട് | |
|---|---|
| വിലാസം | |
കോലിയക്കോട് കോലിയക്കോട് പി.ഒ. , 695607 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1925 |
| വിവരങ്ങൾ | |
| ഫോൺ | 0472 2582387 |
| ഇമെയിൽ | gupskoliyakode@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43453 (സമേതം) |
| യുഡൈസ് കോഡ് | 32140301301 |
| വിക്കിഡാറ്റ | Q321443453 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | കണിയാപുരം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | നെടുമങ്ങാട് |
| താലൂക്ക് | നെടുമങ്ങാട് |
| ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് മാണിക്കൽ |
| വാർഡ് | 16 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 257 |
| പെൺകുട്ടികൾ | 241 |
| ആകെ വിദ്യാർത്ഥികൾ | 498 |
| അദ്ധ്യാപകർ | 2൦ |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സജീന എ |
| പി.ടി.എ. പ്രസിഡണ്ട് | ഷിനു രാജ് എസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ജാൻസി |
| അവസാനം തിരുത്തിയത് | |
| 04-02-2024 | Gupskoliyakode |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിലെ കോലിയക്കോട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.യു പി എസ്സ് കോലിയക്കോട്
ചരിത്രം
1925 ൽ സ്കൂൾ സ്ഥാപിതമായി. കൂടുതൽ വായിക്കുക....
ഭൗതികസൗകര്യങ്ങൾ
സ്കൂൾ കെട്ടിടങ്ങളുടെ എണ്ണം 4 കൂടുതൽ വായിക്കുക.....
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
| ക്രമസംഖ്യ | അധ്യാപകന്റെ പേര് | തസ്തിക |
|---|---|---|
| 1 | സജീന എ | ഹെഡ്മിസ്ട്രസ് |
| 2 | പ്രീത കുമാരി പി | പി ഡി ടീച്ചർ |
| 3 | വിദ്യ വി | എൽ പി എസ് റ്റി |
| 4 | രശ്മി ആർ | എൽ പി എസ് റ്റി |
| 5 | ശുഭ സി എസ് | യു പി എസ് റ്റി |
| 6 | സുനിദ എം എസ് | എൽ പി എസ് റ്റി |
| 7 | നീതു എസ് കെ | എൽ പി എസ് റ്റി |
| 8 | ശ്യാമിലി പി എസ് | എൽ പി എസ് റ്റി |
| 9 | വിനീത വി വി | എൽ പി എസ് റ്റി |
| 10 | ബ്രിന്ദ എം പി | എൽ പി എസ് റ്റി |
| 11 | സ്വാതി എസ് ആർ | എൽ പി എസ് റ്റി |
| 12 | നാദിയ എ എഫ് | എൽ പി എസ് റ്റി |
| 13 | രാധിക ജെ | എൽ പി എസ് റ്റി |
| 14 | സ്മിത ചന്ദ്രലാൽ | ജൂനി: അറബിക് ഫുൾ ടൈം എൽ പി |
| 15 | സുമംഗല എൽ | ജൂനി: സംസ്കൃതം ഫുൾ ടൈം യു പി |
| 16 | സിബി കെ എസ് | ജൂനി:ഹിന്ദി ഫുൾ ടൈം യു പി |
| 17 | സുകന്യ ഐ എസ് | ഹെഡ് ടീച്ചർ |
| 18 | ചിത്ര വി എസ് | യു പി എസ് റ്റി |
| 19 | നീതു സി എൽ | യു പി എസ് റ്റി |
| 20 | അശ്വതി ജെ വി | യു പി എസ് റ്റി |
| 21 | ധന്യ ടി എസ് | യു പി എസ് റ്റി |
| 22 | ശരണ്യ ആർ എസ് | യു പി എസ് റ്റി |
മുൻസാരഥികൾ
| ക്രമസംഖ്യ | പ്രഥമ അധ്യാപകന്റെ പേര് | കാലഘട്ടം |
|---|---|---|
| 1 | ഓമന | 2001-2002 |
| 2 | രാധാകൃഷ്ണൻ | 2002-2004 |
| 3 | ഐഷ | 2004-2005 |
| 4 | പി എം റഹിം | 2005-2015 |
| 5 | കൃഷ്ണൻ നായർ | 2015-2019 |
| 6 | ഉഷാകുമാരി(എച്ച് എം ചാർജ്) | 2019-2022 |
| 7 | സജീന എ | 2022-2024 |
പ്രശംസ
വഴികാട്ടി
- പോത്തൻകോട് ബസ്റ്റാന്റിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം രണ്ടുകിലോമീറ്റർ
- വെഞ്ഞാറമൂട് ബസ്റ്റാന്റിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്ന് കിലോമീറ്റർ)
{{#multimaps: 8.6496059,76.9019018| zoom=18}}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43453
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കണിയാപുരം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ