എ.എം.യു.പി.എസ്.കുമ്മിണിപ്പറമ്പ്

20:21, 20 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.യു.പി.എസ്.കുമ്മിണിപ്പറമ്പ്
കോഡുകൾ
സ്കൂൾ കോഡ്18386 (സമേതം)
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
അവസാനം തിരുത്തിയത്
20-01-2024Schoolwikihelpdesk


പ്രോജക്ടുകൾ (Projects)
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം (My Village)
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കുമ്മിണിപ്പറമ്പ പ്രദേശത്തെ വിദ്യാഭ്യാസപരമായ പുരോഗതിക്ക് വേണ്ടി 1976 ൽ സ്ഥാപിതമായ വിദ്യാലയമാണ് കുമ്മിണിപ്പറമ്പ യു പി സ്കൂൾ READ MORE

മാനേജ്‌മന്റ്

പ്രമാണം:18386-

പാറമ്മൽ അമ്പാടി ഹസ്സൻ ഹാജിയാണ് സ്ഥാപക മാനേജർ. പ്രദേശത്തെ വിദ്യഭ്യാസ മുന്നേറ്റത്തിൽ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്. ഇപ്പോൾ  അദ്ദേഹത്തിന്റെ മകൻ പി എ കുഞ്ഞാപ്പു ഹാജിയാണ് മാനേജരായി പ്രവർത്തിക്കുന്നത്

മുൻ സാരഥികൾ

പ്രധാനാധ്യാപകന്റെ പേര്
1 ഉണ്ണിത്താൻ
2 ജോർജ് എം യു 

എന്റെ ഗ്രാമം