മുതുകുറ്റി യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:23, 19 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13374 (സംവാദം | സംഭാവനകൾ)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


നമസ്കാരം മുതുകുറ്റി യു പി സ്കൂൾ !,

താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകേണ്ടതാണ്‌. ലോഗിൻ ചെയ്തശേഷം ഈ കണ്ണി ക്ലിക്ക് ചെയ്ത് പേജ് തുറന്ന് ഈ താൾ സൃഷ്ടിക്കുക or സ്രോതസ്സ് സൃഷ്ടിക്കുക or മൂലരൂപം തിരുത്തുക എന്നത് സജ്ജമാക്കി ഉപയോക്താവിന്റെ പേര്, തസ്തികയുടെ പേര്, വിദ്യാലയത്തിന്റെ പേര് തുടങ്ങിയവ ചേർക്കുക. സ്കൂൾകോഡിലുള്ള യൂസർ ആണെങ്കിൽ, സ്കൂൾവിക്കി എഡിറ്റുചെയ്യുന്നവരുടെ പേരുവിവരം നൽകി സേവ് ചെയ്യുക.

ഒപ്പ്

സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. സ്ക്കൂൾവിക്കിയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സഹായം താളിൽ തിരയാവുന്നതാണ് അല്ലെങ്കിൽ സംവാദം:സഹായം താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കി അനുഭവം ആശംസിക്കുന്നു.

എന്ന്

~~~~

മുതുകുറ്റി യു പി സ്കൂൾ
വിലാസം
Muthukutty

Mowancheri പി.ഒ.
,
670613
,
കണ്ണൂർ ജില്ല
സ്ഥാപിതം1908
വിവരങ്ങൾ
ഇമെയിൽmuthukuttyups@gmail.com
കോഡുകൾ
സ്കൂൾ കോഡ്13374 (സമേതം)
യുഡൈസ് കോഡ്32020101010
വിക്കിഡാറ്റQ64456876
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംചെമ്പിലോട് പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ145
പെൺകുട്ടികൾ131
ആകെ വിദ്യാർത്ഥികൾ277
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീജ പി ആർ
അവസാനം തിരുത്തിയത്
19-01-202413374


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മുതുകുറ്റി യു.പി സ്ക്കൂൾ

മൗവ്വഞ്ചേരി പി.ഒ

കണ്ണൂർ ജില്ല

പിൻ നം.- 670613

email- muthukuttyups@gmail.com

2021-22

15.3.22 2020 - 2021 യു.എസ്.എസ് വിജയികൾ -

യശസ്സ് പി.കെ, ഷാനോ.എം.കെ , ആരാധ്യ മനോജ്കുമാർ‍ ,സയന പി , വിസ്മയ പി.ടി

11.3.2022 മുതുകുറ്റി യു.പി സ്ക്കൂൾ 2021-2022 വർഷത്തിൽ നടത്തിയ പ്രവർത്തനങ്ങൾ വീ‍ഡിയോ പ്രസിദ്ധീകരിച്ചു . കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കാർഷിക ക്ലബ്ബ് , സീഡ് ക്ലബ്ബ് നേതൃത്വത്തിൽ പുത്തരി ഉത്സവം നടത്തി - ചെമ്പിലോട് പ‍‍ഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു. മാറുന്ന ഭക്ഷണ രീതിയും പ്രശ്നങ്ങളും എന്ന വിഷയത്തെക്കുറിച്ച് എ.ഇ.ഒ പ്രദീപ്കുമാർ

ക്ലാസ്സ് നടത്തുകയും ചെയ്തു. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

21.2.2022 മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രവർത്തനങ്ങൾ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
18.2.22 ഒന്നാം തരത്തിലെയും രണ്ടാം തരത്തിലെയു കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ഉല്ലാസ ഗണിതം പരിപാടി സംഘടിപ്പിച്ചു. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
4.03.22 "അറിഞ്ഞു കഴിക്കാം" എന്ന പാഠഭാഗത്തെ ആസ്പദമാക്കി രണ്ടാം തരത്തിലെ കുട്ടികൾ ഒരുക്കിയ ഭക്ഷ്യമേള വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
7.1.2022 മികച്ച ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്ക്കാരം നേടിയ മുതുകുറ്റി യു.പി സ്ക്കൂളിനെയും മികച്ച സീഡ് കോ-ഓർഡിനേറ്റർ പുരസ്ക്കാരം കരസ്ഥമാക്കിയ ശ്രീ അഭിലാഷ്.സി.പി മാസ്റ്റരെയും അനുമോദിച്ചു. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സീഡ് പ്രവർത്തനങ്ങൾ ഒരു തിരനോട്ടം പ്രദർശനം സംഘടിപ്പിച്ചു. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്ക്കൂൾ കാർഷിക ക്ലബ്ബിൻറെ നേതൃത്വത്തിൽ മുതുകുറ്റി , ചാല എന്നീ പ്രദേശങ്ങളിൽ നടത്തിയ പച്ചക്കറി കൃഷിയും , നെൽകൃഷിയും വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക


സ്ക്കൂൾ കാർഷിക ക്ലബ്ബിൻറെ നേതൃത്വത്തിൽ മുതുകുറ്റി , ചാല എന്നീ പ്രദേശങ്ങളിൽ നടത്തിയ പച്ചക്കറി കൃഷിയുടെയും , നെൽകൃഷിയുടെയും കൊയ്ത്തുത്സവം വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്വാതന്ത്ര്യദിനാഘോഷം - വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
5.7.21 -ജൂലായ് 5 - ബഷീർ ദിനം - "പാത്തുമ്മയുടെ ആട് "നാടകാവിഷ്ക്കാരം ഓൺലൈനായി സംഘടിപ്പിച്ചു വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവേശനോത്സവം - പഠന മുറി വൈവിധ്യം വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചരിത്രം:

ശതാബ്ദങ്ങൾ പിന്നിട്ട ഒരു ചരിത്രമാണ് മുതുകുറ്റി യു. പി സ്ക്കൂുളിനുള്ളത് . ആധികാരികമായി രേഖപ്പടുത്തലുകൾ ഇല്ലാത്തത് സ്ക്കു്ൾ ചരിത്ര പഠനം ദുഷ്കരമായിരുന്നെങ്കിലും വിദ്യാലയ ചരിത്രം മനസ്സിലാക്കാൻ സാധിക്കുന്നത് 85 വയസ്സിലേക്ക് നീങ്ങുന്ന കോറോത്ത് കൃഷ്ണൻ നായരുടെ വാമൊഴിയിൽ നിന്നാണ് . ഇദ്ദേഹത്തിൻറെ അമ്മയും അച്ഛനായ തയ്യിൽ ചിണ്ടൻ ഗുരുക്കളാണ് മുതുകുറ്റി യു.പിസ്ക്കൂളിൻറെ സ്ഥാപകൻ എന്ന് പറയാം . കുടി പള്ളികുടമായി കോരപ്ര വീട്ടിൽ നിന്ന് കോട്ടിയത്ത് പറമ്പിലേക്കും പിന്നീട് താഴെ വളപ്പിൽ കോരൻ എന്നവരുടെ പറമ്പിലേക്കു പ്രവർത്തനം ആരംഭിച്ച കൂടുതൽ അറിയുക

ഭൗതികസൗകര്യങ്ങൾ :-

സയൻസ് ലാബ് ,
കമ്പ്യൂട്ടർ ലാബ് .
ലൈബ്രറി.
പാചകപ്പുര,
ശൗചാലയം

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവകൃഷി . ജെ.ആർ.സി സ്കൗട്ട് & ഗൈഡ് , കബ്ബ്‌ , ബുൾബുൾ

മാനേജ്‌മെന്റ് :

മാനേജർ  : വേണുഗോപാല൯ വൈദ്യർ

മുൻസാരഥികൾ:

നമ്പർ മുൻസാരഥികൾ
1 രാമുണ്ണി മാസ്റ്റർ
2 കെ.പി ഗോവിന്ദൻ മാസ്റ്റർ
3 സി.പി നളിനി
4 കെ ലീല
5 എം.സി രവീന്ദ്രൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ:

ഡോ. കെ പ്രകാശൻ , പ്രൊ. ഹരികൃഷ്ണൻ


അംഗീകാരങ്ങൾ:-

  • ഏറ്റവും നല്ല ഗണിതശാത്രക്ലബ്ബിനുള്ള അവാർഡ്
  • ശാസ്ത്രമേളയിൽ സാമുഹ്യശാസ്ത്രത്തിന് ഓവറോൾ
  • തുടർച്ചയായി ഗണിതശാസ്ത്ര ഓവറോൾ
  • ഗണിതശാസ്ത്ര മാസിക ഓവറോൾ
  • ചെമ്പിലോട് ഗ്രാമപഞ്ചായത്തിൻറെ ഹരിത ഓഫീസ് സർട്ടിഫിക്കേഷനും എ ഗ്രേഡും ഒന്നാം സ്ഥാനവും
  • മികച്ച നാടകത്തിനും കഥാപാത്രങ്ങൾക്കും അവാർഡ്
  • തുടർച്ചയായി നാലു വർഷത്തോളം കാലം മാതൃഭൂമി സീഡ് ഹരിത വിദ്യാലയം ജില്ലാതലത്തിലെ വിജയി
  • മാതൃഭൂമി സീഡ് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം
  • ശ്രേഷ്ഠ ഹരിത വിദ്യാലയം അവാർഡ്


കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

  • ചക്കരക്കൽ നിന്നും വരുമ്പോൾ കണയന്നുർ -ആൽമരം റോഡ് വഴി ആശാരിമൊട്ട -നാണു പീടിക കഴിഞ്ഞ് വലതു വശത്തിലുള്ള റോഡ് .
  • കണ്ണൂൂരിൽ നിന്നും വരുമ്പോൾ ചാല - കോയ്യോട് -ചെമ്പിലോട് മൊട്ട -ആശാരിമൊട്ട നാണു പീടിക കഴിഞ്ഞ് വലതു വശത്തിലുള്ള റോഡ് .
  • തലശ്ശേരിയിൽ നിന്നും വരുമ്പോൾ മമ്പറം- പെരളശ്ശേരി -വെള്ളച്ചാൽ റോഡ് ആർ വി മൊട്ട ഇരിവേരി കനാൽ റോഡ് .

{{#multimaps: 11.865808,75.463792 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=മുതുകുറ്റി_യു_പി_സ്കൂൾ&oldid=2059593" എന്ന താളിൽനിന്ന് ശേഖരിച്ചത്