സെന്റ് തോമസ് യു.പി.എസ്. കണമല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
====
==
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭാസജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലയിൽ കണമലയിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് സ്കൂൾ ആണ് സെന്റ് തോമസ് യു പി സ്കൂൾ .
സെന്റ് തോമസ് യു.പി.എസ്. കണമല | |
---|---|
വിലാസം | |
കണമല കണമല പി.ഒ. , 686510 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1960 |
വിവരങ്ങൾ | |
ഫോൺ | 04828 214060 |
ഇമെയിൽ | upskanamala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32351 (സമേതം) |
യുഡൈസ് കോഡ് | 32100400512 |
വിക്കിഡാറ്റ | Q87659566 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 194 |
പെൺകുട്ടികൾ | 190 |
ആകെ വിദ്യാർത്ഥികൾ | 384 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി കൊച്ചുറാണി ജോസ് |
പി.ടി.എ. പ്രസിഡണ്ട് | എബ്രാഹം ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | ലിജിയാ ഡോമിനിക് |
അവസാനം തിരുത്തിയത് | |
19-01-2024 | Rinu |
ചരിത്രം
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭാസജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലയിൽ കണമലയിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് സ്കൂൾ ആണ് സെന്റ് തോമസ് യു പി സ്കൂൾ .ഇന്ന് കാഞ്ഞിരപ്പള്ളി രൂപതയിലെ മികച്ച നിലവാരത്തിൽ പ്രവർത്തിക്കുന്ന സെൻ്റ് തോമസ് യു.പി സ്കൂൾ 1960 ൽ എൽ.പി സ്കൂൾ ആയിട്ടാണ് പ്രവർത്തനമാരംഭിച്ചത്. ബഹുമാനപ്പെട്ട ജോസഫ് പുത്തൻപുരയ്ക്കൽ അച്ചനായിരുന്നു സ്ഥാപക മാനേജർ. ആരംഭകാലത്ത് കറുകച്ചാൽ വിദ്യാഭ്യാസ ഉപജില്ലയുടെ പരിധിയിലായിരുന്ന വിദ്യാലയത്തിൻ്റെ ആദ്യ പ്രഥമാധ്യാപകൻ യശ:ശരീരനായ പൊട്ടനാനിയിൽ ശ്രീ. പി. എം. ജോസഫ് ആയിരുന്നു. സ്വന്തമായി കെട്ടിടങ്ങൾ ഇല്ലാതിരുന്നതിനാൽ പള്ളി പരിസരത്തെ താൽക്കാലിക ഷെഡ്ഡുകളിൽ ആണ് ക്ലാസുകൾ നടത്തിയിരുന്നത്. ജാതിമതഭേദമെന്യേ നാട്ടുകാർ അധ്വാനിച്ചതിൻ്റെ ഫലമായി പിന്നീട് സ്കൂളിന് സ്വന്തമായി കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും ഉണ്ടായി. 1968 ൽ യു.പി സ്കൂളായി ഉയർത്തപ്പെട്ടപ്പോൾ ബഹുമാനപ്പെട്ട ജോസഫ് വാഴയിൽ അച്ചനായിരുന്നു മാനേജർ. 1977 ൽ കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജ്മെൻ്റ് നിലവിൽ വരികയും 1978-79 കാലഘട്ടത്തിൽ സ്കൂൾ, കോർപ്പറേറ്റ് മാനേജ്മെൻ്റിൻ്റെ കീഴിലാവുകയും ചെയ്തു. വളർച്ചയുടെ പടവുകൾ കയറിയ വിദ്യാലയം തുടർച്ചയായി 15 വർഷക്കാലം കാഞ്ഞിരപ്പള്ളി സബ് ജില്ലാ കായിക മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി പോന്നിരുന്നു. ഇന്ന് ഈ വിദ്യാലയത്തിൽ 384 കുട്ടികൾ പഠിക്കുന്നു. സിസ്റ്റർ സാനിമോൾ എം.സി പ്രധാനാധ്യാപികയായിരിക്കുന്ന വിദ്യാലയത്തിൽ 13 അധ്യാപകരും ഒരു അനധ്യാപകനും ആണ് ഇപ്പോൾ ഉള്ളത്.
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.
വായനാ മൂല
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
സയൻസ് ലാബ്
ഐടി ലാബ്
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവർത്തനങ്ങൾ
സ്പോർട്സ് ക്ലബ്ബ്
ശ്രീമതി ജസ്ന ശ്രീമതി ആലീസ് എന്നിവരുടെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു
Young ഫാർമേഴ്സ് ക്ലബ്
ശ്രീ.Chris Josephന്റെ നേതൃത്വത്തിൽ young ഫാർമേഴ്സ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു..
ശാസ്ത്രക്ലബ്
ശ്രീമതി. അനുവിന്റെ നേതൃത്വത്തിൽ സയൻസ് ക്ലബ് പ്രവർത്തനം നടത്തുന്നു...
ആർട്സ് ക്ലബ്ബ്
ശ്രീമതി മിന്റു, ശ്രീമതി കൊച്ചുറാണി എന്നിവരുടെ നേതൃത്വത്തിൽ ആർട്സ് ക്ലബ് വളരെ മനോഹരമായി പ്രവർത്തിക്കുന്നു.
ഗണിതശാസ്ത്രക്ലബ്
ശ്രീമാൻ റ്റിൻസ് ഇന്റെ നേതൃത്വത്തിൽ സ്കൂളിൽ ഗണിത ക്ലബ് പ്രവർത്തിക്കുന്നു...
സാമൂഹ്യശാസ്ത്രക്ലബ്
ശ്രീമതി സ്മിത,ശ്രീമതി ജെസ്‌ന എന്നിവരുടെ നേതൃത്വത്തിൽ സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തിച്ചു വരുന്നു..
ഹെൽത്ത് ക്ലബ്
Miss. Mintuവിന്റെ നേതൃത്വത്തിൽ ഹെൽത്ത് ക്ലബ് സ്കൂളിൽ പ്രവർത്തനം നടത്തുന്നു
ഇംഗ്ലീഷ് ക്ലബ്
ശ്രീമതി ആലീസ്, ശ്രീമതി അനീറ്റ എന്നിവരുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു...
മാനേജ്‌മന്റ്
കാഞ്ഞിരപ്പള്ളി രൂപതയുടെ കോർപ്പറേറ്റ് മാനേജ്‌മന്റ് ഓഫ് സ്കൂൾസിന്റെ കീഴിൽ പ്രവർത്തിക്കുന്നതും കണമല സെന്റ് .തോമസ് പള്ളി വികാരി പ്രാദേശിക മാനേജർ ആയി പ്രവർത്തിക്കുന്നതുമായ സ്ഥാപനം .
നേട്ടങ്ങൾ
- -----
- -----
ജീവനക്കാർ
അധ്യാപകർ
16 അധ്യാപകർ ഈ സ്കൂളിൽ സേവനം അനുഷ്ഠിക്കുന്നു
അനധ്യാപകർ
- ക്രിസ്റ്റിൻ ലാൽ
മുൻ പ്രധാനാധ്യാപകർ
Sl.No. | Name | Period |
---|---|---|
1 | P.M.JOSEPH
POTTANANIYIL |
1960-1969 |
2 | P.C. CHACKO
PANNAMKUZHY |
1969-1982 |
3 | SR. MARIAMMA P C | 1982-1985 |
4 | SR.LEELAMMA PHILIP | 1985-1990 |
5 | P.C.JOSEPH
PALAKKUDI |
1990-1993 |
6 | K V THOMAS
KOLLAMPARAMBIL |
1993-1994 |
7 | N T JOSEPH
NADUVATHANI |
1994-1996 |
8 | K M MATHEW
KULANGARA |
1996-1997 |
9 | K J JOHN
KUNNELEMURI |
1998-2009 |
10 | PHILOMINA MC | 2009-2019 |
11 | BIJOY VARGESE | 2019-2020 |
ചിത്രശാല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
sl.no | Name | Position |
---|---|---|
1. | Ashin Jose | Scientest-E |
2. | Raiendran | SI |
3. | Biju Anakkuzhiyil | SI |
4. | Santhosh Kulaangara | Army Officer |
വഴികാട്ടി
കണമലയിൽ നിന്നും അരകിലോമീറ്റർ നടന്നു സ്കൂളിൽ എത്താം
{{#multimaps:9.422473,76.939764|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|