സഹായം Reading Problems? Click here


സെന്റ് തോമസ് യു.പി.എസ്. കണമല

Schoolwiki സംരംഭത്തിൽ നിന്ന്
(32351 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


====

==

സെന്റ് തോമസ് യു.പി.എസ്. കണമല
32351-school.png
വിലാസം
കണമല

കണമല പി.ഒ.
,
686510
സ്ഥാപിതം01 - 06 - 1960
വിവരങ്ങൾ
ഫോൺ04828 214060
ഇമെയിൽupskanamala@gmail.com
കോഡുകൾ
സ്കൂൾ കോഡ്32351 (സമേതം)
യുഡൈസ് കോഡ്32100400512
വിക്കിഡാറ്റQ87659566
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ194
പെൺകുട്ടികൾ190
ആകെ വിദ്യാർത്ഥികൾ384
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ.സാനിമോൾ എം.സി.
പി.ടി.എ. പ്രസിഡണ്ട്എബ്രാഹം ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്ലിജിയാ ഡോമിനിക്
അവസാനം തിരുത്തിയത്
14-03-202232351-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)


കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭാസജില്ലയിൽ കാഞ്ഞിരപ്പള്ളി  ഉപജില്ലയിൽ കണമലയിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് സ്കൂൾ ആണ്  സെന്റ്‌ തോമസ് യു പി സ്കൂൾ .

ചരിത്രം

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭാസജില്ലയിൽ കാഞ്ഞിരപ്പള്ളി  ഉപജില്ലയിൽ കണമലയിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് സ്കൂൾ ആണ്  സെന്റ്‌ തോമസ് യു പി സ്കൂൾ .ഇന്ന് കാഞ്ഞിരപ്പള്ളി രൂപതയിലെ മികച്ച നിലവാരത്തിൽ പ്രവർത്തിക്കുന്ന സെൻ്റ് തോമസ് യു.പി സ്കൂൾ 1960 ൽ എൽ.പി സ്കൂൾ ആയിട്ടാണ് പ്രവർത്തനമാരംഭിച്ചത്. ബഹുമാനപ്പെട്ട ജോസഫ് പുത്തൻപുരയ്ക്കൽ അച്ചനായിരുന്നു സ്ഥാപക മാനേജർ. ആരംഭകാലത്ത് കറുകച്ചാൽ വിദ്യാഭ്യാസ ഉപജില്ലയുടെ പരിധിയിലായിരുന്ന വിദ്യാലയത്തിൻ്റെ ആദ്യ പ്രഥമാധ്യാപകൻ യശ:ശരീരനായ പൊട്ടനാനിയിൽ ശ്രീ. പി. എം. ജോസഫ് ആയിരുന്നു. സ്വന്തമായി കെട്ടിടങ്ങൾ ഇല്ലാതിരുന്നതിനാൽ പള്ളി പരിസരത്തെ താൽക്കാലിക ഷെഡ്ഡുകളിൽ ആണ് ക്ലാസുകൾ നടത്തിയിരുന്നത്. ജാതിമതഭേദമെന്യേ നാട്ടുകാർ അധ്വാനിച്ചതിൻ്റെ ഫലമായി പിന്നീട് സ്കൂളിന് സ്വന്തമായി കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും ഉണ്ടായി. 1968 ൽ യു.പി സ്കൂളായി ഉയർത്തപ്പെട്ടപ്പോൾ ബഹുമാനപ്പെട്ട ജോസഫ് വാഴയിൽ അച്ചനായിരുന്നു മാനേജർ. 1977 ൽ കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജ്മെൻ്റ് നിലവിൽ വരികയും 1978-79 കാലഘട്ടത്തിൽ സ്കൂൾ, കോർപ്പറേറ്റ് മാനേജ്മെൻ്റിൻ്റെ കീഴിലാവുകയും ചെയ്തു. വളർച്ചയുടെ പടവുകൾ കയറിയ വിദ്യാലയം തുടർച്ചയായി 15 വർഷക്കാലം കാഞ്ഞിരപ്പള്ളി സബ് ജില്ലാ കായിക മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി പോന്നിരുന്നു. ഇന്ന് ഈ വിദ്യാലയത്തിൽ 384 കുട്ടികൾ പഠിക്കുന്നു. സിസ്റ്റർ സാനിമോൾ എം.സി പ്രധാനാധ്യാപികയായിരിക്കുന്ന വിദ്യാലയത്തിൽ 13 അധ്യാപകരും ഒരു അനധ്യാപകനും ആണ് ഇപ്പോൾ ഉള്ളത്.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.

വായനാ മൂല


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

സയൻസ് ലാബ്

ഐടി ലാബ്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

സ്പോർട്സ് ക്ലബ്ബ്

Fr. അബ്രഹാം T. M,ശ്രീമതി ജസ്ന എന്നിവരുടെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു

Young ഫാർമേഴ്സ് ക്ലബ്

ശ്രീ.Chris Josephന്റെ നേതൃത്വത്തിൽ young ഫാർമേഴ്സ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു..

ശാസ്ത്രക്ലബ്

ശ്രീമതി. ജിൻസിയുടെ നേതൃത്വത്തിൽ സയൻസ് ക്ലബ്‌ പ്രവർത്തനം നടത്തുന്നു...

ആർട്സ് ക്ലബ്ബ്

ശ്രീമതി മിന്റു, ശ്രീമതി കൊച്ചുറാണി എന്നിവരുടെ നേതൃത്വത്തിൽ ആർട്സ് ക്ലബ് വളരെ മനോഹരമായി പ്രവർത്തിക്കുന്നു.

ഗണിതശാസ്ത്രക്ലബ്

ശ്രീമതി. ജിൻസിയുടെ നേതൃത്വത്തിൽ സ്കൂളിൽ ഗണിത ക്ലബ്‌ പ്രവർത്തിക്കുന്നു...

സാമൂഹ്യശാസ്ത്രക്ലബ്

Fr. എബ്രഹാം T. M, ശ്രീമതി സ്മിത എന്നിവരുടെ നേതൃത്വത്തിൽ സോഷ്യൽ സയൻസ് ക്ലബ്‌ പ്രവർത്തിച്ചു വരുന്നു..

ഹെൽത്ത് ക്ലബ്

Miss. Mintuവിന്റെ നേതൃത്വത്തിൽ ഹെൽത്ത് ക്ലബ് സ്കൂളിൽ പ്രവർത്തനം നടത്തുന്നു

ഇംഗ്ലീഷ് ക്ലബ്

ശ്രീമതി ആലീസ്, ശ്രീമതി അനീറ്റ എന്നിവരുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു...


മാനേജ്‌മന്റ്

കാഞ്ഞിരപ്പള്ളി രൂപതയുടെ കോർപ്പറേറ്റ്  മാനേജ്‌മന്റ്  ഓഫ്  സ്കൂൾസിന്റെ  കീഴിൽ  പ്രവർത്തിക്കുന്നതും  കണമല  സെന്റ് .തോമസ് പള്ളി  വികാരി  പ്രാദേശിക  മാനേജർ ആയി  പ്രവർത്തിക്കുന്നതുമായ സ്ഥാപനം .

നേട്ടങ്ങൾ

  • -----
  • -----

ജീവനക്കാർ

അധ്യാപകർ

13 അധ്യാപകർ ഈ സ്കൂളിൽ സേവനം അനുഷ്ഠിക്കുന്നു

അനധ്യാപകർ

  1. ക്രിസ്റ്റിൻ ലാൽ

മുൻ പ്രധാനാധ്യാപകർ

Sl.No. Name Period
1 P.M.JOSEPH

POTTANANIYIL

1960-1969
2 P.C. CHACKO

PANNAMKUZHY

1969-1982
3 SR. MARIAMMA P C 1982-1985
4 SR.LEELAMMA PHILIP 1985-1990
5 P.C.JOSEPH

PALAKKUDI

1990-1993
6 K V THOMAS

KOLLAMPARAMBIL

1993-1994
7 N T JOSEPH

NADUVATHANI

1994-1996
8 K M MATHEW

KULANGARA

1996-1997
9 K J JOHN

KUNNELEMURI

1998-2009
10 PHILOMINA MC 2009-2019
11 BIJOY VARGESE 2019-2020

ചിത്രശാല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

sl.no Name Position
1. Ashin Jose Scientest-E
2. Raiendran SI
3. Biju Anakkuzhiyil SI
4. Santhosh Kulaangara Army Officer

വഴികാട്ടി

കണമലയിൽ നിന്നും അരകിലോമീറ്റർ നടന്നു സ്കൂളിൽ എത്താം