എസ്.എ.എസ് യൂ.പി.എസ് വെങ്ങാനൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം നഗരത്തിൽനിന്ന് 15 കിലോമീറ്റർ തെക്കുമാറി വിഴിഞ്ഞത്തിനും കോവളത്തിനും സമീപ സ്ഥലമായ വെങ്ങാനൂരിലാണ് ചരിത്രപ്രസിദ്ധമായ ശ്രീ അയ്യൻകാളി സ്മാരക യു.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്. അധഃസ്ഥിത വിഭാഗത്തിന്റെ ഉന്നമനത്തിനുള്ള ഏക മാർഗം വിദ്യാഭ്യാസമാണ് എന്ന് മനസിലാക്കിയിരുന്ന ശ്രീ അയ്യൻകാളി 1905 ൽ ഒരു കുടിപള്ളികൂടമായാണ് ഈ വിദ്യാലയം സ്ഥാപിക്കുന്നത്.തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
| എസ്.എ.എസ് യൂ.പി.എസ് വെങ്ങാനൂർ | |
|---|---|
| വിലാസം | |
വെങ്ങാനൂർ വെങ്ങാനൂർ പി.ഒ. , 695523 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1905 |
| വിവരങ്ങൾ | |
| ഇമെയിൽ | sasupsvenganoor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44252 (സമേതം) |
| യുഡൈസ് കോഡ് | 32140200508 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | ബാലരാമപുരം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | കോവളം |
| താലൂക്ക് | നെയ്യാറ്റിൻകര |
| ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ തിരുവനന്തപുരം |
| വാർഡ് | 59 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 70 |
| പെൺകുട്ടികൾ | 68 |
| ആകെ വിദ്യാർത്ഥികൾ | 138 |
| അദ്ധ്യാപകർ | 11 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | അജിത. റ്റി |
| പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ മജീദ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ജസ്ല |
| അവസാനം തിരുത്തിയത് | |
| 31-12-2023 | 44252 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
യശ്ശ:ശരീരനായ ശ്രീ അയ്യൻകാളിയുടെ പരിപാവന നാമധേയത്തിൽ നിലനിൽക്കുന്ന ഈ സരസ്വതീ ക്ഷേത്രം 1905 ഇൽ ഒരു കുടിപ്പള്ളിക്കൂടമായാണ് ആരംഭിക്കുന്നത്. വിദ്യാധനം ഏതാനും വ്യക്തികളുടെ കുത്തകയായിരുന്ന കാലത്തു ന്യായമായ മനുഷ്യാവകാശം നേടുവാൻ ശ്രീ അയ്യൻകാളി വഹിച്ച പങ്കും സഹിച്ച ക്ലേശങ്ങളും ചരിത്രപ്രസിദ്ധമാണ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള മാമൂലുകളും ദുരാചാരങ്ങളും തകർത്തെറിയാൻ കാലം നിയോഗിച്ചവനാണ് ശ്രീമാൻ അയ്യൻകാളി. വിദ്യാഭ്യാസമാണ് ഉന്നമനത്തിനുള്ള ഏക മാർഗമെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. കൂടുതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക്
എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ തിരുവനന്തപുരത്തുനിന്ന് പതിനേഴ് കിലോമീറ്റർ അകലെ വെങ്ങാനൂർ അയ്യന്കാളിസ്മാരകത്തിനടുത്തു സ്ഥിതിചെയ്യുന്നു. തിരുവനന്തപുരത്തുനിന്ന് പള്ളിച്ചൽ വഴിയും സ്കൂളിൽ എത്തിച്ചേരാം {{#multimaps: 8.39648,77.00621| zoom=18 }} ,