ഗവ എൽ പി എസ് കാഞ്ഞിരംപാറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
...ചരിത്രം...
ഗവ എൽ പി എസ് കാഞ്ഞിരംപാറ | |
---|---|
![]() | |
വിലാസം | |
ഗവ.എൽ.പി.എസ്.കാഞ്ഞിരംപാറ , ആനാകുടി പി.ഒ. , 695606 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഫോൺ | 0472 2863045 |
ഇമെയിൽ | glpskanjirampara42607@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42607 (സമേതം) |
യുഡൈസ് കോഡ് | 32140800708 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | വാമനപുരം പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ്. എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | അഖില |
അവസാനം തിരുത്തിയത് | |
22-12-2023 | Kanjiramparalps |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
തിരുവനന്തപുരം ജില്ലയിൽ വാമനപുരം ഗ്രാമ പഞ്ചായത്തിലെ നൂറുവർഷത്തിലധികം പാരമ്പര്യമുള്ള ഒരു മുത്തശ്ശി വിദ്യാലയമാണ് ഗവ.എൽ.പി.എസ്.കാഞ്ഞിരംപാറ.ഉദ്ദേശം നൂറ്റിപ്പത്ത് വർഷങ്ങൾക്കു മുൻപ് 1913ൽ കാഞ്ഞിരംപാറ അയ്യപ്പൻ പിള്ളയുടെ കളിയിലിൽ കുടിപ്പള്ളിക്കൂടമായി തുടങ്ങി. ചിന്നനാശാനായിരുന്നു അധ്യാപകൻ.
ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് കുന്നൻ കുഴി കുഞ്ഞൻ കുറുപ്പ് മാനേജരായി സ്കൂൾ പ്രവർത്തിച്ചു തുടങ്ങി. അന്നത്തെ പ്രഥമാധ്യാപകൻ പ്ലാന്താല വീട്ടിൽ ചെല്ലപ്പൻ പിള്ളയായിരുന്നു. എ.ഡി ആയിരത്തി തൊള്ളായിരത്തി മുപ്പത്തി ആറിൽ അദ്ദേഹം സ്കൂൾ വിറ്റു. പൗരപ്രമുഖനായിരുന്ന ശ്രീ. ശേഖര പിള്ളയുടെ ഭാര്യ ബി.ഭാരതിയമ്മ യായിരുന്നു പിന്നീട് മാനേജർ.ഒന്ന് മുതൽ മൂന്ന് വരെ ക്ലാസുകളായിരുന്നു ആദ്യ കാലത്ത് ഉണ്ടായിരുന്നത്. കേരളത്തിലുള്ള പ്രൈമറി വിദ്യാലയങ്ങൾ സറണ്ടർ ചെയ്തപ്പോൾ ഒരു രൂപ പ്രതിഫലം പറ്റിക്കൊണ്ട് മാനേജർ സ്കൂൾ സർക്കാരിന് വിട്ടുകൊടുത്തു. അപ്പോൾ എച്ച്.എം. ശ്രീ. ശിവരാമപിള്ളയായിരുന്നു.ആദ്യ വിദ്യാർത്ഥി കുന്നംകുഴി രാമകൃഷ്ണ പിള്ളയായിരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മികവുകൾ
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (52 കിലോമീറ്റർ)
{{#multimaps:8.73608,76.92145|zoom=18}}