പുല്ലിയോട് വെസ്റ്റ്എൽ.പി.എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ പുല്ലിയോട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പുല്ലിയോട് വെസ്റ്റ് എൽ.പി.എസ്.
പുല്ലിയോട് വെസ്റ്റ്എൽ.പി.എസ് | |
---|---|
വിലാസം | |
പുല്ലിയോട് ഉമ്മൻഹിറ പി.ഒ. , 670649 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1936 |
വിവരങ്ങൾ | |
ഇമെയിൽ | pulliyodewest@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14351 (സമേതം) |
യുഡൈസ് കോഡ് | 32020400417 |
വിക്കിഡാറ്റ | Q64457178 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 59 |
പെൺകുട്ടികൾ | 43 |
ആകെ വിദ്യാർത്ഥികൾ | 102 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീജ കെ |
പി.ടി.എ. പ്രസിഡണ്ട് | സത്യൻ ൻ |
എം.പി.ടി.എ. പ്രസിഡണ്ട് | കയറുന്നിസ്സ |
അവസാനം തിരുത്തിയത് | |
19-12-2023 | MT-14103 |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
- സൗകര്യമുള്ള അടുക്കളയുണ്ട്
- കളിസ്ഥലമുണ്ട്
- കുട്ടികൾക്ക് കളിക്കാൻ പാർക്ക് ഉണ്ട്
- മനോഹരമായ പൂന്തോട്ടമുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻസാരഥികൾ
വഴികാട്ടി
കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ നിന്നും കൂത്തുപറമ്പ് റൂട്ടിൽ 6 കിലോ മീറ്റർ സഞ്ചരിച്ചാൽ കതിരൂർ എന്ന സ്ഥലത്ത് എത്തും. അവിടെ നിന്നും തോട്ടുമ്മൽ റോഡിൽ രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ പുല്ല്യോട് എന്ന സ്ഥലത്ത് എത്തിച്ചേരും. അവിടെസ്കൂൾ സ്ഥിതി ചെയ്യുന്നു.
വർഗ്ഗങ്ങൾ:
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14351
- 1936ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ