തലവിൽ ജി എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തലവിൽ ജി എൽ പി സ്കൂൾ | |
---|---|
പ്രമാണം:123.png | |
വിലാസം | |
തലവിൽ തലവിൽ , എരുവാട്ടി പി.ഒ. , 670581 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 9446651249 |
ഇമെയിൽ | glpsthalavil@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13747 (സമേതം) |
യുഡൈസ് കോഡ് | 32021001302 |
വിക്കിഡാറ്റ | Q64458042 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | ചപ്പാരപ്പടവ്,,പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 28 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുരേഷ് ബാബു കെ വി |
പി.ടി.എ. പ്രസിഡണ്ട് | അനിൽ വി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സരിത സജീവൻ |
അവസാനം തിരുത്തിയത് | |
19-12-2023 | Thalavil |
കണ്ണൂ൪ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ് വടക്ക് ഉപജില്ലയിലെ തലവിൽ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ .പി. സ്കൂൾ തലവിൽ.
ചരിത്രം
തിറകളുടെയും തറികളുടെയും നാട് എന്ന് വിശേഷിപ്പിക്കുന്ന കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് താലൂക്കിൽ ചപ്പാരപ്പടവ് പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് തലവിൽ.വേങ്ങയിൽ കുഞ്ഞിരാമൻ നായരുടെ സഹായത്തോടെ 1952 ൽ ദൈവത്താർ എൽപി സ്കൂൾ സ്ഥാപിതമായി.തലവിൽ, എടക്കോo, കോലാർ തൊട്ടി, എരുവാട്ടി,, എന്നീ പ്രദേശങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നടത്തുന്നതിനുള്ള ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം. പിന്നീട് ഈ വിദ്യാലയം തലവിൽ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ കീഴിലായി. 2001 ൽ ഗവൺമെന്റ് ഏറ്റെടുക്കുകയും ഗവൺമെന്റ് എൽ പി സ്കൂൾ തലവിൽ ആയി മാറുകയും ചെയ്തു.കൂടതൽ അറിയുക
മാനേജ്‌മെന്റ്
1. കെ. പി രാമൻ നായർ 2. എംസി ഒതേനൻ നമ്പ്യാർ 3. സൊസൈറ്റി
. വി ഗോപിനാഥൻ നായർ . എം രാഘവൻ നായർ . കണ്ടങ്കോൽ അമ്പു . ഓളിയിൽ അമ്മിണി
മുൻസാരഥികൾ
ക്രമ
നമ്പ൪ |
പേര് | കാലഘട്ടം |
---|---|---|
1 | എം പി കൃഷ്ണൻ നമ്പ്യാർ | 1952 |
2 | സി നാരായണൻ മാസ്റ്റർ | |
3 | കെ കൃഷ്ണൻ മാസ്റ്റർ | 1968 |
4 | കെ വി കൃഷ്ണൻ മാസ്റ്റർ | 1977-1994 |
5 | വി കുഞ്ഞിരാമൻ | 1994-1997 |
6 | പി നാരായണൻ | 1997-1998 |
7 | വത്സല ടീച്ചർ | 1998-2003 |
8 | എം കുഞ്ഞിക്കണ്ണൻ | 2003 |
9 | എം മുകുന്ദൻ | 2003 |
10 | ചന്ദ്രൻ | |
11 | ഓമന. സി. വി | 2018 |
12 | ബീന. പി. പി | 2018-19 |
13 | രാജശ്രീ കുട്ടാൻ | 2019-20 |
14 | ലൗലി. പി. എ | 2020-2021 |
15 | ||
16 | ||
17 | ||
18 | ||
19 | ||
20 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വി വി നാരായണൻ വിപിൻ കുമാർ വി മനോജ് പി ആർ ഷൈന വി വി ഡോ.ഫിൻസ്മാപ്പലകയിൽ (മലബാർ കാൻസർ സെന്റർ ) ഡോ.അനുപമ ശിവജിത്ത് പത്മനാഭൻ അഭിലാഷ് (ഹൈക്കോടതി വക്കീൽ) കെ പി നാരായണൻ (
വഴികാട്ടി
{{#multimaps: 12.164113,75.407468 | width=600px | zoom=15 }}
തളിപ്പറമ്പിൽ നിന്നും തെറ്റുന്ന റോഡ് വഴി പെരുമ്പടവ് റൂട്ടിൽ 19KM ഗവൺമെന്റ് എൽ പി സ്കൂൾ തലവിൽ.
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13747
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ