പഞ്ചായത്ത് എൽ പി എസ് ചെല്ലഞ്ചി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പഞ്ചായത്ത് എൽ പി എസ് ചെല്ലഞ്ചി | |
---|---|
| |
വിലാസം | |
ചെല്ലഞ്ചി പഞ്ചായത്ത് എൽ പി എസ്.ചെല്ലഞ്ചി , പേരയം പി.ഒ. , 695562 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 31 - 05 - 1957 |
വിവരങ്ങൾ | |
ഫോൺ | 0472 2841060 |
ഇമെയിൽ | plpschellanchy1957@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42628 (സമേതം) |
യുഡൈസ് കോഡ് | 32140800501 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | നന്ദിയോട് പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 10 |
പെൺകുട്ടികൾ | 16 |
അദ്ധ്യാപകർ | 2 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കുമാരി അനില സി |
പി.ടി.എ. പ്രസിഡണ്ട് | അനൂപ് |
എം.പി.ടി.എ. പ്രസിഡണ്ട് | സംഗീത |
അവസാനം തിരുത്തിയത് | |
15-12-2023 | 42628 |
ചരിത്രം
പാലോട് ഉപ വിദ്യാഭാസ ജില്ലയിൽ നന്ദിയോടു ഗ്രാമപഞ്ചായത്തിലെ മലയോര ഗ്രാമമായ ചെല്ലഞ്ചിയിലാണ് ഗവൺമെൻറ് എൽ പി എസ് ചെല്ലഞ്ചി സ്ഥിതി ചെയ്യുന്നത്. കൂടുതൽ അറിയാൻ;
ഭൗതികസൗകര്യങ്ങൾ
ഒരു കോൺക്രീറ്റ് കെട്ടിടവും ഒരു ഓടിട്ട കെട്ടിടടവും പാചകപ്പുരയും ഉണ്ട്. എല്ലാ ക്ലാസ് മുറികളും പാചകപ്പുരയും ടൈൽസ് പാകിയതാണ്. ഓടിട്ട പ്രധാന കെട്ടിടത്തിൽ മേൽക്കൂര സീലിംഗ് ചെയ്തു മനോഹരമാക്കിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കും പ്രത്യേകം ശുചിത്വ മുറികൾ ഉണ്ട്. ശുദ്ധജല സംഭരണി (കിണർ) ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ് പ്രവർത്തനങ്ങൾ
ഗണിത ക്ലബ്,പരിസ്ഥിതി ക്ലബ് ,ഊർജ സംരക്ഷണ ക്ലബ് ,ഇംഗ്ലീഷ് ക്ലബ് തുടങ്ങിയ ക്ലബ്ബ്കളുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പ്രവർത്തങ്ങൾ നമ്മുടെ സ്‌കൂളിൽ നടന്നുവരുന്നു.
കരാട്ടെ പരിശീലനം
നന്ദിയോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ തിങ്കൾ ,വ്യാഴം ദിവസങ്ങളിൽ വൈകുന്നേരങ്ങളിൽ ഓരോ മണിക്കൂർ എല്ലാ കുട്ടികൾക്കും കരാട്ടെ പരിശീലനം നൽകി വരുന്നു
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സ്
എൽ എസ് എസ് പരിശീലനം
വിദ്യാരംഗം,
വിജ്ഞാനോത്സവം,
ദിനാചരണങ്ങൾ
ക്വിസ്
ക്രാഫ്റ്റ് വർക്ക്( ഒറിഗാമി )
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മികവുകൾ
- 2015-16, 2017-18, 2018-19 വർഷങ്ങളിൽ ഓരോ കുട്ടിക്ക് വീതം എൽ എസ് എസ് സ്കോളർഷിപ് കിട്ടി.
വഴികാട്ടി
"വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- 'നെടുമങ്ങാട്- പാലോട് റോഡിൽ വലിയ താന്നിമൂട് പേരയം വഴി ചെല്ലഞ്ചി.
- നെടുമങ്ങാട്, പനവൂർ പാണയം വഴി ചെല്ലഞ്ചി.
- പാലോട് - നെടുമങ്ങാട് റോഡിൽ നന്ദിയോട്, പാലുവള്ളി, ആനകുളം വഴി ചെല്ലഞ്ചി.
{{#multimaps:8.713583230313596, 76.99003824369464|zoom=18}}