ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളെ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ള മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എ‍ഡ്യുക്കേഷൻ എട്ട്, ഒമ്പത് ക്ലാസ്സിലെ കുട്ടികൾക്കായി 2018 മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ലിറ്റിൽ‍ കൈറ്റ്സ്

ലിറ്റിൽകൈറ്റ്സ്/2023-26

44033-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44033
യൂണിറ്റ് നമ്പർLK/2018/44033
അംഗങ്ങളുടെ എണ്ണം20
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ലീഡർപ്രിയ എസ് പി
ഡെപ്യൂട്ടി ലീഡർആനന്ദ് ജെ വി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ശ്രീദേവി എസ് എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2വിനിത ബി എസ്
അവസാനം തിരുത്തിയത്
07-12-202344033

2023-26 യൂണിറ്റ് അഭിരുചിപരീക്ഷ

2023 ജൂൺ പതിമൂന്നാം തീയതി രാവിലെ 9.30 ന് പ്രിലിമിനറി പരീക്ഷ ആരംഭിച്ചു. 23 പേർക്ക് അംഗത്വം ലഭിച്ചു.ഇതിൽ 3 പേർ പിന്നീട് നടന്ന SPC സെലക്ഷൻ ലിസ്റ്റിൽ ഉൾപ്പെടുകയും ലിറ്റിൽ കൈറ്റ്സിൽ നിന്നും SPCയിലേയ്ക്ക് മൈഗ്രേറ്റ് ചെയ്യുകയും ചെയ്തു.നിലവിൽ 20 പേരാണ് യൂണിറ്റിൽ ഉളളത്.

2023-26ബാച്ചിന്റെ ആദ്യ മീറ്റിംഗ്

ലിറ്റിൽ കൈറ്റ്സ് ബാച്ച് ആറ്ന്റെ ആദ്യ മീറ്റിംഗ് കമ്പ്യൂട്ടർ ലാബിൽ വെച്ച് നടക്കുകയുണ്ടായി. അതിൽ നിന്നും രണ്ട് ലീഡർമാരെ തിരഞ്ഞെടുക്കുകയുണ്ടായി.

Little kites പ്രീലിമിനറി ക്യാമ്പ്

little kites പ്രീലിമിനറി ക്യാമ്പ് ജൂലൈ 7 രാവിലെ  ആരംഭിച്ചു .kite ലെ മാസ്റ്റർ ആയ ശ്രീമതി രമാദേവി ടീച്ചർ ആണ് ക്ലാസ് എടുത്തത് .തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു .വളരെ രസകരവു പ്രയോജന പ്രദവുമായിരുന്നു .

ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ടു സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തി .റോബോട്ടിക് കിറ്റ് ഉപയോഗിച്ച് കുട്ടികൾ നിർമ്മിച്ച ഉപകരണങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു .

lk 2023
camp