ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/ലിറ്റിൽകൈറ്റ്സ്/2020-23
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| 42051-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42051 |
| യൂണിറ്റ് നമ്പർ | LK/2018/42051 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | ആറ്റിങ്ങൽ |
| ലീഡർ | ഗൗരി എ ആർ |
| ഡെപ്യൂട്ടി ലീഡർ | അഭിജിത് എസ് ബി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജാസ്മി എൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സീന എസ് |
| അവസാനം തിരുത്തിയത് | |
| 02-12-2023 | Ghssvjd1024 |
2020-23 എൽ കെ ബാച്ചിൽ 40 കുട്ടികളാണുള്ളത്. ഈ വർഷമാണ് ഞങ്ങൾ ജൂനിയർ ലിറ്റിൽ കൈറ്റ്സ് പദ്ധതി ആരംഭിച്ചത്. ഈ ബാച്ചിലെ ഗൗരിയും അഭിജിത്തും ജില്ലാ ക്യാമ്പിൽ പങ്കെടുത്തു. കൊറോണ ആയിരുന്നതിനാൽ സംസ്ഥാന ക്യാമ്പ് ഉണ്ടായിരുന്നില്ല.