ജി.യു.പി.എസ്.കക്കാട്ടിരി

Schoolwiki സംരംഭത്തിൽ നിന്ന്
12:02, 2 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RAJEEV (സംവാദം | സംഭാവനകൾ)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ്.കക്കാട്ടിരി
വിലാസം
കക്കാട്ടിരി

പി.ഒ .മല

തൃത്താല (വഴി ) ജില്ലാ-പാലക്കാട്

പിൻ :679534
,
മല പി.ഒ.
,
679534
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1936
വിവരങ്ങൾ
ഫോൺ04662270200
ഇമെയിൽgupskakkattiri@gmail.com
കോഡുകൾ
സ്കൂൾ കോഡ്20544 (സമേതം)
യുഡൈസ് കോഡ്32061300507
വിക്കിഡാറ്റ(Q64690861)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല തൃത്താല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതൃത്താല
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്തൃത്താല
തദ്ദേശസ്വയംഭരണസ്ഥാപനംപട്ടിത്തറ
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവണ്മെന്റ്
സ്കൂൾ വിഭാഗംഒന്നു മുതൽ ഏഴു വരെ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലംഒന്നു മുതൽ ഏഴു വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ143
പെൺകുട്ടികൾ154
ആകെ വിദ്യാർത്ഥികൾ297
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി.കെ .ലീലാവതി ടീച്ചർ
പി.ടി.എ. പ്രസിഡണ്ട്ചന്ദ്രൻ.കെ
എം.പി.ടി.എ. പ്രസിഡണ്ട്സീനത്ത്.പി
അവസാനം തിരുത്തിയത്
02-12-2023RAJEEV


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ കക്കാട്ടിരി (കൂടുതൽ വായിക്കാം) എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.എസ്‌. കക്കാട്ടിരി.(കൂടുതൽ വായിക്കാം) .അക്കാഡമിക പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്ന ഈ വിദ്യാലയം കുട്ടികളിലെ സർഗപ്രതിഭയെകണ്ടെത്തുന്നതിൽ എന്നും മുന്നിൽനിൽക്കുന്നു.

കുട്ടികളുടെ മാനസികോല്ലാസത്തിനുതകും വിധം ശാന്തസുന്ദരമായൊരന്തരീക്ഷം ഈ വിദ്യാലയാന്തരീക്ഷത്തിൽ ഒരുക്കിയിരിക്കുന്നു.അർപ്പണ മനോഭാവമുള്ള അദ്ധ്യാപകവൃന്ദം, വിദ്യാലയത്തിന് പരിപൂർണപിന്തുണ നൽകുന്ന അദ്ധ്യാപകരക്ഷാകർത്തൃസമിതി ,മിടുക്കരും സ്നേഹശീലരുമായ വിദ്യാർഥികൾ..ഇവർ ചേർന്ന് ഇവിടം അനുഗൃഹീതമാക്കിത്തീർത്തിരിക്കുന്നു.

ചരിത്രം

1936  ഇൽ സ്ഥാപിതമായി.

(കൂടുതൽ വായിക്കാം)

ഭൗതികസൗകര്യങ്ങൾ

  • ഐ.റ്റി .ലാബ്
  • സയൻസ് ലാബ്‌
  • സ്കൂൾ ഗ്രൗണ്ട്
  • ലൈബ്രറി
  • പൂന്തോട്ടം
  • ഓഡിറ്റോറിയം

(സ്കൂളിന്റെ ഭൗതികസൗകര്യങ്ങൾ- കൂടുതൽ അറിയാൻ)


പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ/ നേട്ടങ്ങൾ

വിദ്യാർഥികൾ കൈവരിച്ച നേട്ടങ്ങൾ- ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

അധ്യയനവർഷങ്ങളിലെ നിറമുള്ള ഏടുകൾ

ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ദിനാചരണ പ്രവർത്തനങ്ങൾ

ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മുൻ സാരഥികൾ

ക്രമ

നമ്പർ

പേര് സേവനകാലഘട്ടം
1 പി.കെ .ബാലകൃഷ്ണൻ എഴുത്തച്ഛൻ 1939-1940
2 കെ.പി. കൃഷ്ണൻ എഴുത്തച്ഛൻ 1940-1946
3 സി.ചാക്കോ വാറു 1946-1951
4 പി.വി.തോമസ് 1951-1952
5 എ.എൻ.ചാക്കപ്പൻ 1951-1956
6 വി.പി.കുഞ്ഞിരാമമേനോൻ 1956-1965
7 എൻ.പി.രാധാകൃഷ്ണമേനോൻ 1965-1966
8 എൻ.കെ.വേലായുധൻ 1966-1968
9 പി.കെ. രാമക്കുറുപ്പ് 1968-1975
10 ടി.ശിവരാമൻ 1975-1978
11 പി.എൻ.പരമേശ്വരൻ 1978-1979
12 എം.മുഹമ്മദ് 1980-1981
13 ടി.അമ്മുണ്ണിക്കുട്ടി അമ്മ 1981-1985
14 എം.മുഹമ്മദ് 1985-1985
15 കെ.വി.ഗോവിന്ദൻകുട്ടി 1986-1991
16 എം.വേലു 1991-1992
17 വി.സഫിയ 1992-1994
18 പി.നാരായണൻകുട്ടി 1994-1997
19 സി.ടി.ആലീസ് 1997-1998
20 പി.കെ.നാരായണൻകുട്ടി 1998-1999
21 കെ.സുഭദ്ര 1999-2001
22 സി.ഭാസ്കരൻ 2001-2002
23 എം.കെ.കൃഷ്ണൻ 2002-2005
24 ഇ. സുലോചന 2005-2017
25 ലൈലാബി 2017-2018
26 ജി.വിജയ 2018-2020 ഏപ്രിൽ വരെ.
27 സി.കെ.ലീലാവതി 2020 -2023 മാർച്ച് വരെ.
28 ബഷീറലി 2023 മാർച്ച് മുതൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

( ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക )

വഴികാട്ടി

  • പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 13 കി.മീ.ദൂരമാണ് കക്കാട്ടിരിയിലേക്കുള്ളത്.
  • പട്ടാമ്പി-കൂറ്റനാട്-എടപ്പാൾ റോഡിൽ മല ജംഗ്ഷനിൽ നിന്ന് വട്ടത്താണി റോഡിൽ 3 കി.മീ.ദൂരം സഞ്ചരിച്ച് പാറത്തോട് സെന്ററിൽ എത്താം.അവിടെ നിന്നും 80 മീ.ദൂരത്തായി കക്കാട്ടിരി ജി.യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു.
  • എടപ്പാളിൽ നിന്ന് വരുമ്പോൾ ആലൂർ സെന്ററിൽ നിന്നും കാശാമുക്ക് റോഡിലൂടെ ഏകദേശം 5 കി.മീ.ദൂരം സഞ്ചരിച്ചാലും കക്കാട്ടിരി സ്കൂളിൽ എത്താം.

{{#multimaps:10.780479300605345, 76.10869946487871|zoom=16}}

"https://schoolwiki.in/index.php?title=ജി.യു.പി.എസ്.കക്കാട്ടിരി&oldid=2004823" എന്ന താളിൽനിന്ന് ശേഖരിച്ചത്