ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/ലിറ്റിൽകൈറ്റ്സ്/2019-21

Schoolwiki സംരംഭത്തിൽ നിന്ന്
18:43, 26 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssvjd1024 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
42051-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42051
യൂണിറ്റ് നമ്പർLK/2018/42051
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല ആറ്റിങ്ങൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലിനിലേഖ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജാസ്മി
അവസാനം തിരുത്തിയത്
26-11-2023Ghssvjd1024

21/06/2019 മുതൽ രണ്ടാം എൽ കെ ബാച്ചിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. സ്കൂൾ എച്.എം സരസ്വതി ടീച്ചർ ക്ലാസ് ചെയ്തു. സ്കൂൾ എസ്.ഐ.ടി.സി ലിജി ടീച്ചറിന്റെ നേതൃത്വത്തിൽ മിസ്ട്രെസ്സുമാർ ജാസ്മി  ടീച്ചറും ലിനിലേഖ ടീച്ചറും ക്ലാസുകൾ നടത്തി.

ഈ ബാച്ചിലെ ആദ്യ ഏകദിന ക്യാമ്പ് ഡിസംബർ 19 നു നടത്തി മിസ്ട്രെസ്സുമാർ ജാസ്മി  ടീച്ചറും ലിനിലേഖ ടീച്ചറും ക്ലാസുകൾ കൈകാര്യം ചെയ്തു.