ഏയ്ഞ്ചൽ മേരി മെമ്മോറിയൽ. എൽ. പി. സ്കൂൾ ചേന്നൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഏയ്ഞ്ചൽ മേരി മെമ്മോറിയൽ. എൽ. പി. സ്കൂൾ ചേന്നൂർ | |
---|---|
വിലാസം | |
ചേന്നൂർ എ എം എം എൽ പി സ്കൂൾ ചേന്നൂർ , കോതാട് പി.ഒ പി.ഒ. , 682027 , എറണാകുളം ജില്ല | |
സ്ഥാപിതം | 06 - 1920 |
വിവരങ്ങൾ | |
ഇമെയിൽ | chennurschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26210 (സമേതം) |
യുഡൈസ് കോഡ് | 32080300353 |
വിക്കിഡാറ്റ | Q99509811 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | എറണാകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | വൈപ്പിൻ |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | കടമക്കുടി പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി പി ജെ |
പി.ടി.എ. പ്രസിഡണ്ട് | സിസ്മി ഷിജു |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിൻസി ഷിജോ |
അവസാനം തിരുത്തിയത് | |
23-09-2023 | Nimmy26210 |
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ ചേന്നൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഏയ്ഞ്ചൽ മേരി മെമ്മോറിയൽ. എൽ. പി. സ്കൂൾ ചേന്നൂർ.
ചരിത്രം
ചേന്നൂർ സെൻ്റ് ആൻ്റണീസ് പള്ളിയോടു ചേർന്ന് 1920ൽ സ്ഥാപിതമായതാണ് എയ്ഞ്ചൽ മേരി മെമ്മോറിയൽ എൽ.പി.സ്കൂൾ ചേന്നൂർ, ചരിയംതുരുത്ത് കാരിക്കാട്ടു തുരുത്ത് എന്നീ പ്രദേശങ്ങളിലെ കുട്ടികൾക്ക് അറിവിൻ്റെ വെളിച്ചം പകർന്ന് നൂറു വർഷം പിന്നിട്ട ഈ വിദ്യാലയം ഹൈക്കോടതി ജഡ്ജിയടക്കം ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകിയിട്ടുണ്ട്. 2018ലെ പ്രളയത്തിൽ സാരമായ ബലക്ഷയമുണ്ടായതിനാൽ പുതിയ വിദ്യാലയം 2023 ൽ നിർമ്മാണം പൂർത്തിയായി പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്<>
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ദിനാചരണങ്ങൾ.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രവേശനോത്സവം
2021
2022
2023
2024
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- വരാപ്പൂഴ പളളിക്ക് ശേഷം ചേന്നുർ പള്ളിക്ക് സമീപം
{{#multimaps:10.059602403145549, 76.2670923999945|zoom=18}}
വർഗ്ഗങ്ങൾ:
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26210
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ