ഏയ്ഞ്ചൽ മേരി മെമ്മോറിയൽ. എൽ. പി. സ്കൂൾ ചേന്നൂർ
(26210 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ ചേന്നൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഏയ്ഞ്ചൽ മേരി മെമ്മോറിയൽ. എൽ. പി. സ്കൂൾ ചേന്നൂർ.
| ഏയ്ഞ്ചൽ മേരി മെമ്മോറിയൽ. എൽ. പി. സ്കൂൾ ചേന്നൂർ | |
|---|---|
| വിലാസം | |
ചേന്നൂർ കോതാട് പി.ഒ പി.ഒ. , 682027 , എറണാകുളം ജില്ല | |
| സ്ഥാപിതം | 06 - 1920 |
| വിവരങ്ങൾ | |
| ഇമെയിൽ | chennurschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26210 (സമേതം) |
| യുഡൈസ് കോഡ് | 32080300353 |
| വിക്കിഡാറ്റ | Q99509811 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | എറണാകുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | വൈപ്പിൻ |
| താലൂക്ക് | കണയന്നൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | കടമക്കുടി പഞ്ചായത്ത് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മിനി പി ജെ |
| പി.ടി.എ. പ്രസിഡണ്ട് | സിസ്മി ഷിജു |
| എം.പി.ടി.എ. പ്രസിഡണ്ട് | പ്രിൻസി ഷിജോ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ചേന്നൂർ സെൻ്റ് ആൻ്റണീസ് പള്ളിയോടു ചേർന്ന് 1920ൽ സ്ഥാപിതമായതാണ് എയ്ഞ്ചൽ മേരി മെമ്മോറിയൽ എൽ.പി.സ്കൂൾ ചേന്നൂർ, ചരിയംതുരുത്ത് കാരിക്കാട്ടു തുരുത്ത് എന്നീ പ്രദേശങ്ങളിലെ കുട്ടികൾക്ക് അറിവിൻ്റെ വെളിച്ചം പകർന്ന് നൂറു വർഷം പിന്നിട്ട ഈ വിദ്യാലയം ഹൈക്കോടതി ജഡ്ജിയടക്കം ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകിയിട്ടുണ്ട്. 2018ലെ പ്രളയത്തിൽ സാരമായ ബലക്ഷയമുണ്ടായതിനാൽ പുതിയ വിദ്യാലയം 2023 ൽ നിർമ്മാണം പൂർത്തിയായി പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രവേശനോത്സവം
2021
2022
2023
2024
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- വരാപ്പൂഴ പളളിക്ക് ശേഷം ചേന്നുർ പള്ളിക്ക് സമീപം