സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
14:57, 18 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24018 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
24018-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്24018
യൂണിറ്റ് നമ്പർLK/2018/24018
അംഗങ്ങളുടെ എണ്ണം32
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്നംകുളം
ലീഡർസൂര്യകിരൺ കെ
ഡെപ്യൂട്ടി ലീഡർജോഗിൽ ജോഷി സി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സെബി തോമസ് കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സിനി ജോസ് പി
അവസാനം തിരുത്തിയത്
18-08-202324018


2023 - 26 പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2023 ജൂലായ് 4 ചൊവ്വാഴ്ച്ച ഐ ടി ലാബിൽ പ്രധാന അധ്യാപകൻ ആന്റോ സി കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു. കേച്ചേരി മിക് അൽ അമീൻ സ്കൂളിലെ കൈറ്റ് മാസ്റ്റർ ടോം മാർട്ടിനാണ് ക്ലാസ് നയിച്ചത്. രസകരമായ പ്രവർത്തനങ്ങളിലൂടെ ഒരു ദിവസത്തെ ക്ലാസ് മുന്നോട്ട് നീങ്ങി. കൈറ്റ് മാസ്റ്റർ സെബി തോമസ് കെ കൈറ്റ് മിസ്ട്രസ് സിനി ജോസ് പി എന്നിവർ സന്നിഹിതരായിരുന്നു.