ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം/ലിറ്റിൽകൈറ്റ്സ്/2023-26
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റിൽ കൈറ്റ്സിന്റെ പ്രീലിമിനറി ക്യാമ്പ് 8/7/23നടന്നു.മണക്കാട് സ്കൂളിലെ ശ്രീമതി .കാർത്തിക ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി. 27അംഗങ്ങൾ പങ്കെടുത്തു .അനിമേഷൻ റോബോട്ടിക്സ് പ്രോഗ്രാമിങ് മൊബൈൽ ആപ്പ് എന്നീ മേഖലകൾ പരിചയപ്പെടുത്തി .കുട്ടികൾക്ക് വേറിട്ടൊരു അനുഭവമായിരുന്നു ക്യാമ്പ് .9.30ന് തുടങ്ങിയ ക്യാമ്പ് 4.30 ന് അവസാനിച്ചു .
43069-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 43069 |
യൂണിറ്റ് നമ്പർ | LK/2018/43069 |
അംഗങ്ങളുടെ എണ്ണം | 27 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ലീഡർ | അനന്തഭദ്ര ആർ |
ഡെപ്യൂട്ടി ലീഡർ | അനീന എ എൻ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | നജാബ് ആർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ദീപ്‌തി എസ് |
അവസാനം തിരുത്തിയത് | |
24-07-2023 | PRIYA |
