ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ലിറ്റിൽകൈറ്റ്സ്/2023-26
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ലിറ്റിൽ കൈറ്റ്സ് ബാച്ചുകൾ
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
18017-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 18017 |
യൂണിറ്റ് നമ്പർ | LK/2018/18017 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മലപ്പുറം |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അബ്ദുൾ ലത്തീഫ് സി കെ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സീജി പി കെ |
അവസാനം തിരുത്തിയത് | |
17-07-2023 | CKLatheef |
അംഗങ്ങളുടെ തെരഞ്ഞെടുപ്പ്
ലിറ്റിൽകൈറ്റ്സ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റ് 2023-26 ബാച്ചിലേക്കുള്ള അംഗങ്ങളെ തെരെഞ്ഞെടുത്തു. സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ഓൺലൈൻ പരീക്ഷയിലൂടെയാണ് തെരഞ്ഞെടുത്തത്. വരുന്നത്. ഇതിലേക്കായി പ്രവേശനോത്സവത്തിൽ ലിറ്റിൽകൈറ്റ്സിനെ പരിചയപ്പെടുത്തുകയും. ക്ലാസ് അധ്യാപകരിലൂടെ ഓരോ ക്ലാസിൽ നിന്നും ലിറ്റിൽകൈറ്റ്സിൽ ചേരാനാഗ്രഹിക്കുന്നവരുടെ അപേക്ഷകൾ സ്വീകരിച്ചു, അപേക്ഷകരുടെ വാട്സാപ്പ് കൂട്ടായ്മ തയ്യാറാക്കുകയും. ലിറ്റിൽ കൈറ്റ്സ ആപ്റ്റിട്യൂട് ടെസ്റ്റിന് തയ്യാറാകാൻ സഹായകമായ വീഡിയോ ലിങ്കുകൾ അതിലൂടെ പങ്കുവെച്ചു. ജൂൺ എട്ടാം തിയ്യതിയോടെ 80 പേരെ രജിസ്റ്റർ ചെയ്തു. ജൂൺ 13 നടന്ന പരീക്ഷയിൽ 76 പേർ പങ്കെടുത്തു. 67 പേർ അംഗങ്ങളാകാനുള്ള യോഗ്യത നേടി. ഇവരിൽ ആദ്യത്തെ 40 പേരെ ഉൾപ്പെടുത്തി 2023-26 ബാച്ച് രൂപീകരിച്ചു. 20 ൽ 16.5434 മാർക്ക് നേടി 8 എച്ച് ക്ലാസിലെ അതുല്ല്യ ഒന്നാം റാങ്ക് നേടി.
ആദ്യത്തെ മൂന്ന് റാങ്കുകാർ, നേടിയ സ്കോറും
- ഒന്നാം സ്ഥാനം : അതുല്യ 8 എച്ച്. സ്കോർ : 16.5434
- രണ്ടാം സ്ഥാനം : ആദിൽ പി.കെ 8 ജി. സ്കോർ : 15.5424
- മൂന്നാം സ്ഥാനം : മുഹമ്മദ് മിദ്‍ലാജ് കെ 8 സി. സ്കോർ : 15.5334
2023-26 ബാച്ചിലെ അംഗങ്ങൾ
ക്ര.ന. | അംഗത്തിന്റെ പേര് | ക്ര.ന. | അംഗത്തിന്റെ പേര് | ക്ര.ന. | അംഗത്തിന്റെ പേര് |
---|---|---|---|---|---|
1 | മുഹമ്മദ് ഷഹീം ടി | 2 | ആദിൽ പി കെ | 3 | ഫഹ്‍മീദ ടി |
4 | മുഹമ്മദ് ഷിഫിൻ ടി.കെ. | 5 | മുഹമ്മദ് ഷിഹാൻ ഇ ടി | 6 | റിഷ ഫാത്തിമ |
7 | അഭിനവ് കൃഷ്ണ വി | 8 | മുഹമ്മദ് മിദ്‍ലാജ് കെ | 9 | മുഹമ്മദ് യഹ്‍സാൻ യു |
10 | മുഹമ്മദ് മിൻഹാജ് എൻ | 11 | അൻഷിഫ് അഹമ്മദ് കെ | 12 | മുഹമ്മദ് ഷാദിൽ സി കെ |
13 | മിദ്‍ലാജ് കെ | 14 | അർഷദ് പി | 15 | അനസ് പി |
16 | മുഹമ്മദ് ഷമ്മാസ് പി എം. | 17 | റിൻഷ സി കെ | 18 | മുഹമ്മദ് ഹിഷാം |
19 | ഫാത്തിമ ഹന്ന | 20 | ശഹാന പി കെ | 21 | ശ്രീലക്ഷ്മി ടി എം |
22 | നിഷ്‍വ ഷെബിൻ ടി | 23 | ഫാത്തിമ ജിൻഷ ടി | 24 | ഇഷ ഫാത്തിമ പി |
25 | റിൻഹ മുസ്‍രിഫ | 26 | മുഹമ്മദ് ഫയാസ് പി | 27 | ഷഹ്‍മ കെ ജി |
28 | സൗരവ് കുമാർ | 29 | മുഹമ്മദ് ഹിശാം സി എ | 30 | മുഹമ്മദ് റിൻഷാദ് കെ ഇ |
31 | ശഹാന പി കെ | 32 | മുഹമ്മദ് റിസ്‍വാൻ സി | 33 | മുഹമ്മദ് റയാൻ പി |
34 | ഷാസിൻ മുഹന്നദ് കെ എം | 35 | അതുല്യ | 36 | നിദ ഫാത്തിമ ടി |
37 | മുഹമ്മദ് അൻഷിഫ് കെ | 38 | അശ്വിൻ കൃഷ്ണ | 39 | റിദ കെ കെ |
40 | സിനാൻ അഹമ്മദ് എം |