ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവർത്തനങ്ങൾ 2023-24

പഠനോപകരണ നിർമ്മാണ ശില്പശാല

ഒന്നാംക്ലാസിലെ കുട്ടികൾക്കുള്ള സചിത്ര രചന പുസ്തകത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ശില്പശാല.

സംഘടിപ്പിച്ചു.ദൃശ്യ അനുഭവത്തിലൂടെ ആശയരൂപീകരണം പ്രാവർത്തികമാക്കുക എന്നതാണ് ചിത്രരചനാ

പുസ്തകംകൊണ്ട് ഉദ്ദേശിക്കുന്നത്.കുട്ടികളുടെ കലാപരമായ കഴിവുകൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടയാണ്ശില്പശാല

സംഘടിപ്പിച്ചത്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം