സെന്റ് മേരീസ് യു. പി. എസ്. അമ്പലക്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് മേരീസ് യു. പി. എസ്. അമ്പലക്കര | |
---|---|
വിലാസം | |
വാളകം വാളകം , അമ്പലക്കര പി.ഒ. , 691532 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - 1962 |
വിവരങ്ങൾ | |
ഫോൺ | 0474 2494539 |
ഇമെയിൽ | stmarysupsampalakara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39346 (സമേതം) |
യുഡൈസ് കോഡ് | 32131200604 |
വിക്കിഡാറ്റ | Q105813371 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | വെളിയം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കൊട്ടാരക്കര |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | വെട്ടിക്കവല |
തദ്ദേശസ്വയംഭരണസ്ഥാപനം | ഉമ്മന്നൂർ |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 23 |
പെൺകുട്ടികൾ | 18 |
ആകെ വിദ്യാർത്ഥികൾ | 41 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീന കെ തോമസ് |
പി.ടി.എ. പ്രസിഡണ്ട് | ബിജു ജോയ് |
എം.പി.ടി.എ. പ്രസിഡണ്ട് | സോജി ഷൈജു |
അവസാനം തിരുത്തിയത് | |
07-06-2023 | Stmarysups |
ചരിത്രം
ഗ്രാമപ്രദേശമായ അമ്പലക്കരയുടെ ഹൃദയഭാഗത്താണ് സെന്റ് മേരീസ് യു പി എസ് സ്ഥിതിചെയ്യുന്നത്. സ്കൂൾ സ്ഥാപിതമായത് 1962 ജൂണിൽ ആണ്. സ്കൂൾ സ്ഥാപക മാനേജർ ശ്രീ. ഐ. വർഗീസ് ആയിരുന്നു. ആദ്യമായി 1962 ജൂണിൽ അഞ്ചാം ക്ലാസ് ആരംഭിച്ചപ്പോൾ ആദ്യ അധ്യാപകൻ ഹെഡ്മാസ്റ്റർ എന്നീ സ്ഥാനങ്ങൾ വഹിച്ചത് ശ്രീ. സി. യോഹന്നാൻ അവർകൾ ആയിരുന്നു. സ്കൂൾ പ്രവർത്തനം ആരംഭിച്ചിട്ട് ഏകദേശം 60 വർഷമാകുന്നു. ഇപ്പോഴത്തെ മാനേജർ ശ്രീ. പി. വി. അലക്സാണ്ടർ ആണ്. സ്കൂളിന്റെ ഇപ്പോഴത്തെ പ്രഥമാധ്യാപികയായി ശ്രീമതി. ബീന കെ തോമസ് സേവനം അനുഷ്ഠിക്കുന്നു. പ്രധാനാധ്യാപിക ഉൾപ്പെടെ 5 അധ്യാപകരും ഒരു ഓഫീസിൽ അറ്റെന്റന്റും ഇവിടെ സേവനം അനുഷ്ഠിക്കുന്നു. 5, 6, 7 ക്ലാസ്സുകളിലായി ആകെ 40 കുട്ടികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നുണ്ട്. വികാസനോന്മുഖമായ നിരവധി പ്രവർത്തനങ്ങളിലൂടെ കുട്ടികളെയും സ്കൂളിനെയും മുൻ നിരയിലേക്കുയർത്താൻ അധ്യാപകർ നിരന്തരം പരിശ്രമിച്ചുവരുന്നു.
ഭൗതികസൗകര്യങ്ങൾ
സ്കൂൾ, കളിസ്ഥലം, പാചകപ്പുര, കൃഷിസ്ഥലം എന്നിവ ഉൾപ്പെടെ ഒന്നര ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. വിശാലമായ കളിസ്ഥലവും, സ്കൂൾ വാഹന സൗകര്യവും ഇവിടെ ലഭ്യമാണ്. കുട്ടികൾക്ക് നൽകാൻ സ്കൂൾവളപ്പിൽ തന്നെ കൃഷി ചെയ്തുണ്ടാക്കിയ വിഷരഹിതമായ പച്ചക്കറികൾ, കുട്ടികൾക്ക് കളിയ്ക്കാൻ കായിക ഉപകരണങ്ങൾ എന്നിവ ഇവിടെ ലഭ്യമാണ് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
#multimaps:8.959784, 76.815850 {{#multimaps:8.959784, 76.815850 |zoom=13}}
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 39346
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ