ജി.എം.എൽ.പി.എസ്. മാങ്കടവ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂൂർ ജില്ലയിലെ കണ്ണൂൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ മാങ്കടവ് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ. മാപ്പിള എൽ പി സ്കൂൾ , മാങ്കടവ്
ജി.എം.എൽ.പി.എസ്. മാങ്കടവ് | |
---|---|
വിലാസം | |
മാങ്കടവ് അരോളി പി.ഒ. , 670561 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 0497 2784556 |
ഇമെയിൽ | school13634@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13634 (സമേതം) |
യുഡൈസ് കോഡ് | 32021300202 |
വിക്കിഡാറ്റ | Q64459487 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | പാപ്പിനിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | അഴീക്കോട് |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പാപ്പിനിശ്ശേരി പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 61 |
പെൺകുട്ടികൾ | 60 |
ആകെ വിദ്യാർത്ഥികൾ | 121 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വിനോദ് കുമാർ കെ പി |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് ബശീറുദ്ധീൻ എം പി |
എം.പി.ടി.എ. പ്രസിഡണ്ട് | സീനത്ത് എം കെ പി |
അവസാനം തിരുത്തിയത് | |
02-04-2023 | User13634 |
ചരിത്രം
കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിൽ മാങ്കടവ് പ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കേന്ദ്രമായ ഈ പ്രൈമറി വിദ്യാലയം 1912 - ൽ ആരംഭിച്ചു. മാപ്പിള എലിമെന്ററി സ്കൂൾ എന്നായിരുന്നു പേര്. 1947 വരെ മതപഠനം കൂടി ഇതിന്റെ ഭാഗമായിരുന്നു.പോക്കു എന്ന ഒരു വ്യക്തിയുടെ കെട്ടിടത്തിലും പിന്നീട് മദ്രസ കെട്ടിടത്തിലുമായിട്ടായിരുന്നു ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്. കേരള സംസ്ഥാന രൂപീകരണത്തോടെ ഗവണ്മെന്റ് മാപ്പിള സ്കൂൾ എന്ന് പുനർനാമകരണം ചെയ്തു. 2010 വരെ സ്വകാര്യ വ്യക്തിയുടെയും മദ്രസയുടെയും വാടക കെട്ടിടത്തിലായിരുന്നു അദ്ധ്യയനം നടന്നിരുന്നത്. 2005 - ൽ പി ടി എ യും നാട്ടുകാരും ചേർന്ന് ധനസമാഹരണം നടത്തി 20 സെന്റ് സ്ഥലം വാങ്ങി സ്കൂളിന് സ്വന്തമായി കെട്ടിടം നിമ്മിച്ചു. പഞ്ചായത്തിന്റെയും എം എൽ എ യുടെയും നാട്ടുകാരുടെയും ധന സഹായത്തോടെ സ്കൂൾ കെട്ടിടം വികസിച്ചു.ഇന്ന് 2021-22 വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ എല്ലാവിധ ആധുനിക സൗകര്യങ്ങളുമുള്ള ഒരു പൊതുവിദ്യാലയമായി മാങ്കടവ് ഗവ.മാപ്പിള എൽ.പി.സ്കൂൾ തലയുയർത്തി നിൽക്കുന്നു.
അദ്ധ്യാപക൪
ക്രമ
നമ്പർ |
പേര് | തസ്തിക |
---|---|---|
1 | കെ.പി.വിനോദ് കുമാർ | ഹെഡ് മാസ്റ്റർ |
2 | ടി.വി.രഞ്ജിത | എൽ.പി.എസ്.ടി |
3 | ശ്രീമ ശ്രീധരൻ | എൽ.പി.എസ്.ടി |
4 | എം.മൃദുല | എൽ.പി.എസ്.ടി |
5 | സി.ആയിഷത്തുൽ ജൗഹറ | എൽ.പി.എസ്.ടി |
6 | സി.പി.സുബൈബത്ത് | അറബിക് ടീച്ചർ |
ഭൗതികസൗകര്യങ്ങൾ
- മികവാർന്ന വിശാലമായ 7 ക്ലാസ്സ് മുറികൾ (5 സ്മാർട്ട് ക്ലാസ്സ് മുറികൾ)
- ഒരു കോൺഫറൻസ് ഹാൾ
- ആവശ്യമായ ടോയ്ലറ്റ് സൗകര്യങ്ങൾ
- ഒരു ചെറിയ ഓഫീസ് മുറി
- പാചകമുറി
- പൂർവ്വ വിദ്യാർഥികൾ നിർമ്മിച്ചു നൽകിയ ജലവിതരണ സംവിധാനം
- കിണർ ജല ലഭ്യത
- ജപ്പാൻ കുടിവെള്ളം
- ചുറ്റുമതിൽ, നെയിം ബോർഡ്
- പെൻ ബൂത്ത്
- ബോട്ടിൽ ബൂത്ത്
പാഠ്യേതര പ്രവർത്തനങ്ങൾ
- ഉച്ചഭക്ഷണത്തിനുപകരിക്കുന്ന സ്കൂൾ തല പച്ചക്കറി കൃഷി,
- സഞ്ജീവനം ഔഷധ ഉദ്യാനം,
- പ്ലാസ്റ്റിക് നിർമാർജ്ജന പ്രവർത്തനങ്ങൾ,
- വിവിധ ക്ലബ്ബുകൾ (വിദ്യാരംഗം , ഇംഗ്ലീഷ് ക്ലബ്, പരിസ്ഥിതി ക്ലബ്, ഗണിത ക്ലബ്.. )
- ദിനാചരണ പ്രവർത്തനങ്ങൾ.
- ബാലസഭ
- പ്രതിമാസ ക്വിസ്
- ലൈബ്രറി
- പഠനയാത്ര
- സ്കൂൾ വാർഷികം
ക്ലബ് പ്രവർത്തനങ്ങൾ
സ്കൂളിൽ പ്രധാനമായും 4 ക്ലബുകൾ പ്രവൃർത്തിക്കുന്നു വിദ്യാരംഗം, പരിസ്ഥിതി ഇക്കോ ക്ലബ്, ഗണിത ക്ലബ്, ഇംഗ്ലീഷ് ക്ലബ് .ഓരോ ക്ലബ് പ്രവർത്തനങ്ങൾ നിയന്തിക്കുന്നതിന് നാലാം ക്ലാസ്സിലെയും അഞ്ചാം ക്ലാസിലെയും കുട്ടികളെ ചുമതലപ്പെടുത്തി .മാസത്തിൽ ക്ലബ് മീറ്റിംഗ് കൂടാറുണ്ട് .
മാനേജ്മെന്റ്
ഗവൺമെൻറ് സ്ഥാപനം
അംഗീകാരങ്ങൾ
LSSവിജയികൾ ,മലയാള മനോരമ നല്ലപാഠം വിജയം ,കലാപ്രവർത്തി പരിചയ മേഖലയിൽ വിജയം .
മുൻസാരഥികൾ
- കെ അബ്ദുൽ ഖാദർ മാസ്റ്റർ
- സി എച്ച് ദാമോദരൻ മാസ്റ്റർ
- കൃഷ്ണൻ മാസ്റ്റർ
- ഭാസ്കരൻ മാസ്റ്റർ
- യശോദ ടീച്ചർ
- ഉത്തമൻ മാസ്റ്റർ
- ബാലകൃഷ്ണൻ മാസ്റ്റർ
- ജാസ്മിൻ ടീച്ചർ
- ഗീത ടീച്ചർ
- മോളിക്കുട്ടി സെബാസ്റ്റ്യൻ
- മുസ്തഫ എൻ കെ
- ഗീത ടി പി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ ഇഖ്ബാൽ, പ്രശസ്ത കൗൺസിലിസ്റ്റ് ആയ അമീർമാസ്റ്റർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.970999895911746, 75.37698150772447 | width=800px | zoom=18 }}