സഹായം Reading Problems? Click here


ഗവ. മുസ്ലീം എൽ പി സ്കൂൾ , മാങ്കടവ്

Schoolwiki സംരംഭത്തിൽ നിന്ന്
(13634 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗവ. മുസ്ലീം എൽ പി സ്കൂൾ , മാങ്കടവ്
സ്കൂൾ ചിത്രം
സ്ഥാപിതം 1912
സ്കൂൾ കോഡ് 13634
സ്ഥലം മാങ്കടവ്
സ്കൂൾ വിലാസം അരോളി പി.ഒ.
പിൻ കോഡ് 670566
സ്കൂൾ ഫോൺ 04972784556
സ്കൂൾ ഇമെയിൽ school13634@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല കണ്ണൂർ
റവന്യൂ ജില്ല കണ്ണൂർ
ഉപ ജില്ല പാപ്പിനിശ്ശേരി
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
യു.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 27
പെൺ കുട്ടികളുടെ എണ്ണം 34
വിദ്യാർത്ഥികളുടെ എണ്ണം 61
അദ്ധ്യാപകരുടെ എണ്ണം 6
പ്രധാന അദ്ധ്യാപകൻ മോളിക്കുട്ടി സെബാസ്റ്റ്യൻ
പി.ടി.ഏ. പ്രസിഡണ്ട് ഷമീം. എം. എ.
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
22/ 01/ 2019 ന് Sindhuarakkan
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ചരിത്രം

1912ൽ വിദ്യാലയം വാടക കെട്ടിടത്തിൽ ആരംഭിച്ചു, 2010ൽ 20 സെൻറ് സ്ഥലത്ത് പുതിയ കെട്ടിടം നിർമ്മിച്ചു,

ഭൗതികസൗകര്യങ്ങൾ

വിശാലമായ 8 ക്ലാസ് മുറികളോടുകൂടിയ 2 പെർമനെൻറ് കെട്ടിടങ്ങൾ, ആവശ്യമായ ടോയ് ലറ്റുകളും, കിണറും

പാഠ്യേതര പ്രവർത്തനങ്ങൾ

ഉച്ചഭക്ഷണത്തിനുപകരിക്കുന്ന അത്യാവശ്യം കൃഷികൾ.

മാനേജ്‌മെന്റ്

ഗവൺമെൻറ് സ്ഥാപനം

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി