ഒതയമ്മാടം യു പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഒതയമ്മാടം യു പി എസ് | |
---|---|
വിലാസം | |
ചെറുകുന്ന് ചെറുകുന്ന് പി.ഒ. , 670301 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1860 |
വിവരങ്ങൾ | |
ഫോൺ | 0497 2863597 |
ഇമെയിൽ | hmoups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13555 (സമേതം) |
യുഡൈസ് കോഡ് | 32021401003 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | മാടായി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 62 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീജിത്ത്. പി |
പി.ടി.എ. പ്രസിഡണ്ട് | ഡോ.മഹേഷ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | റോജ . പി.പി. |
അവസാനം തിരുത്തിയത് | |
14-03-2023 | Ramachandran EV |
ചരിത്രം
പഴയകാലത്തെ നാട്ടെഴുത്തച്ഛന്മാരിൽ സമാദരണീയനായ ശ്രീ മാവിങ്കൽ രാമൻ എഴുത്തച്ഛന്റെ ശിഷ്യനായ ശ്രീ താഴത്തു വീട്ടിൽ ചാത്തുക്കുട്ടി എഴുത്തച്ഛനാണ് 1860 ൽ ഈ എഴുത്തു പള്ളിക്കൂടം സ്ഥാപിച്ചത്. ഒന്ന് മുതൽ അഞ്ചുവരെയുള്ള എലിമെന്ററി വിദ്യാലയമായാണ് ഇത് ഏറെകാലം പ്രവർത്തിച്ചത്.
1927 ൽ ഇ കെ കരുണാകരൻ നമ്പ്യാർ ഈ പള്ളിക്കൂടത്തെ ഹയർ എലിമെന്ററിസ്കൂളായി ഉയർത്തിയതോടെ ഈ വിദ്യാലയം സുദീർഘമായ അതിന്ടെ സേവനപാതയിൽ ഒരു വഴിത്തിരിവിലെത്തിയിരുന്നു.
ഭൗതികസൗകര്യങ്ങൾ
• വൃത്തിയുള്ള ക്ലാസ്സ്മുറികള്* • നിറഞ്ഞ ലൈബ്രറി* • സൗകര്യമുള്ള കമ്പ്യൂട്ടര്ലാബ്* • വൃത്തിയുള്ള പാചകപ്പുര* • വൃത്തിയുള്ള ടോയലെറ്റുകള്* • ജലലഭ്യത* • എൽ സി ഡി. ടി.വി.യും മൂന്ന് കംബ്യൂട്ടര്, എൽ സി ഡി പ്രോജക്ടറും, ലാപ്ടോപ്പ് സ്ക്കൂളിന് സ്വന്തമായുണ്ട് • ഫാന് സൗകര്യം • പതിനൊന്ന് ക്ലാസ്സ് റൂമുകള്* • വിശാലമായ ഓഫീസ് മുറി* • സൗകര്യമുള്ള സ്റ്റാഫ്റും*
പാഠ്യേതര പ്രവർത്തനങ്ങൾ
• 1. വിദ്യാരംഗം കലാസാഹിത്യവേദി*ജൈവ പച്ചക്കറിത്തോട്ടം ,ബോധവത്കരണ ക്ലാസുകൾ. ശുചിത്വ സ്കൂൾ, ഐ.ടി.പഠനം • 2. പരിസ്ഥിതി ക്ലബ്* • 3. സയന്സ് ക്ലബ്* • 4. ഗണിത ക്ലബ്* • 5. ഇംഗ്ലീഷ് ക്ലബ്* • 6. സാമൂഹ്യ ശാസ്ത്രക്ലബ്* • 7. ബാലസഭ* • 8. ഹിന്ദിക്ലബ്* • 9.ആരോഗ്യ ക്ലബ്* • 10.ലഹരി വിരുദ്ധ ക്ലബ്*
മാനേജ്‌മെന്റ്
.സ്ഥാപകമാനേജര് : ശ്രീ താഴത്തു വീട്ടിൽ ചാത്തുക്കുട്ടി എഴുത്തച്ഛൻ
Present Chairman & Management Trustee: Ramachandran EV
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.997930958791885, 75.30368168148458| width=600px | zoom=15 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ * കണ്ണൂർ പഴയങ്ങാടി റൂട്ടിൽ -പള്ളിച്ചാൽ സ്റ്റോപ്പ്. സ്റ്റോപ്പിൽ ഇറങ്ങി റെയിൽവേ ഗേറ്റ് കഴിഞ്ഞാൽ കിഴക്കോട്ട് റോഡിൽ 250 മീറ്റർ നടന്നാൽ സ്കൂൾ എത്തും
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13555
- 1860ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ