ജി യൂ പി എസ് തൃക്കുറ്റിശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
13:27, 6 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47651-HM (സംവാദം | സംഭാവനകൾ) (ചിത്രം മാററി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യൂ പി എസ് തൃക്കുറ്റിശ്ശേരി
വിലാസം
തൃക്കുറ്റിശ്ശേരി

വാകയാട് പി.ഒ.
,
673614
,
കോഴിക്കോട് ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഇമെയിൽhmgupsthrikkuttissery@gmail.com
കോഡുകൾ
സ്കൂൾ കോഡ്47651 (സമേതം)
യുഡൈസ് കോഡ്32040100714
വിക്കിഡാറ്റQ64551000
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംകോട്ടൂർ പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ28
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗോപി. കെ
പി.ടി.എ. പ്രസിഡണ്ട്സിജിത്ത് കെ.കെ
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ
അവസാനം തിരുത്തിയത്
06-08-202247651-HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ കോട്ടൂർ ഗ്രാമപഞ്ചായത്തിലെ തൃക്കുറ്റിശ്ശേരിയിൽ സ്ഥിതിചെയ്യുന്ന സർക്കാർ പ്രൈമറി സ്കൂളാണിത്. താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട പേരാമ്പ്ര ഉപജില്ലയിലാണ് ഈ സ്കൂൾ. മുഴുവൻ അപ്പർ പ്രൈമറി ക്ലാസ് മുറികളും ഇന്ററാക്ടീവ് വൈറ്റ് ബോർഡ്, മൾട്ടിമീഡിയ പ്രൊജക്റ്റർ, ലാപ്‍ടോപ്പ്, ശബ്ദസംവിധാനങ്ങൾ എന്നിവ ഉൾപ്പെടുത്തി ഹൈടെക് ആക്കി മാറ്റിക്കൊണ്ട്കേരളത്തിലെ ആദ്യത്തെ ഡിജിറ്റൽ പ്രൈമറി സ്കൂൾ എന്ന സ്ഥാനത്തിന് ഈ സ്കൂൾ അർഹമായി. പാഠ്യ,പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന ഒരു സർക്കാർ വിദ്യാലയമാണ് തൃക്കുറ്റിശ്ശേരി ഗവ.യു പി സ്കൂൾ.

കൂടുതൽ വായിക്കുക

ചരിത്രം

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്രമ നമ്പർ പേര് ഉദ്യോഗം ചേർന്ന വർഷം
1 ഗോപി കെ ഹെഡ്മാസ്ററർ 29/07/1993
2 മിനി എ കെ സീനിയർ അസി. 10/11/1997
3 നാരായണൻ കെ.പി പിഡിടീച്ചർ(സെലക്ഷൻ) 30/06/2004
4 പ്രകാശൻ ടി എം. പി ഡി ടീച്ചർ(സീനിയർ ) 22/01/2004
5 ചന്ദ്രഹാസൻ ഇ ടി പിഡിടീച്ചർ(സെലക്ഷൻ) 01/01/2001
6 സത്യൻ ടി കെ. പിഡിടീച്ചർ(സെലക്ഷൻ) 22/07/1996
7 ബിന്ദു വി കെ പിഡിടീച്ചർ(സെലക്ഷൻ) 11/06/1993
8 റീന കെ പിഡിടീച്ചർ(സെലക്ഷൻ) 06/01/2004
9 ജിഷ എം പി ഡി ടീച്ചർ(സീനിയർ ) 21/01/2004
10 ശോഭന വടക്കയിൽ പി ഡി ടീച്ചർ(സീനിയർ ) 08/01/2000
11 ഷാജു വി പി ഡി ടീച്ചർ(ഹയർ) 08/02/2001
12 ഗിരീഷ് കുമാർ കെ പി ഡി ടീച്ചർ(ഹയർ) 07/11/2006
13 രമേഷ് ഇ പി ഡി ടീച്ചർ(ഹയർ) 11/06/2007
14 പ്രസീന എപി എൽ പി എസ് എ 16/02/2009
15 അമൃത മോഹൻ എൽ പി എസ് എ 30/07/2012
16 ഷൈമ ടി എം യു പി എസ് എ 03/02/2017
17 ഫൈസൽ കെ കെ എൽ പി എസ് എ
18 നിഷാര പി കെ എൽ പി എസ് എ
19 നബീസ പി കെ ജൂനിയർ ഹിന്ദി 11/10/2013
20 സംഗീത വി ജൂനിയർ ഹിന്ദി
21 ഹയറുന്നീസ നൊച്ചാട്ട് ജൂനിയർ അറബി 04/10/2017

ക്ളബുകൾ

മലയാളം ക്ലബ്ബ്

ചിത്രങ്ങൾ കാണുക

ഇംഗ്ലീഷ് ക്ലബ്ബ്

ചിത്രങ്ങൾ കാണുക

2022ജുൺ 1 നു സ്കൂൾ അങ്കണത്തിൽ വിപുലമായ പരിപാടികളോടെ തൃക്കുറ്റിശ്ശേരി യൂ.പി സ്കൂൾ പ്രവേശനോത്സവം ബാലുശ്ശേരി MLA ശ്രീ സച്ചിൻ ദേവ് ഉദ്ഗാടനം ചെയ്തു.
47651-pravesanotsavam-4- 2022.jpg

ലിറ്റിൽ സയന്റിസ്റ്റ് സയൻസ് ക്ളബ്

ചിത്രങ്ങൾ കാണുക. തൃക്കുറ്റിശ്ശേരി യു പി സ്കൂൾ സയൻസ് ക്ലബ്ബ്.

ഗണിത ക്ളബ്ബ്

ചിത്രങ്ങൾ കാണുക

സാമൂഹ്യ ശാസ്ത്ര ക്ലബ്‌

ചിത്രങ്ങൾ കാണുക

ജാഗ്രതാ സമിതി

ചിത്രങ്ങൾ കാണുക

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിത സേന

ജൂനിയർ റെഡ് ക്രോസ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സംസ്കൃത ക്ളബ്

ചിത്രശാല

കൂടുതൽ ചിത്രങ്ങൾ

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ..................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ

{{#multimaps:11.4783626,75.8045862|width=800px|zoom=12}}