ജി യൂ പി എസ് തൃക്കുറ്റിശ്ശേരി ഇംഗ്ലീഷ് ക്ളബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
വായനോത്സവത്തിന്റെ ഭാഗമായി ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പ്രസംഗ മത്സര വിജയികൾ
readers festival english speech
വായനോത്സവത്തിന്റെ ഭാഗമായി ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രസംഗ മത്സരം നടന്നു.
47651-readers festival 2022-
ബഷീർ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ പ്രസംഗ മത്സരം നടന്നു.
Basheerday speech english1.png
ബഷീർ ദിനാചരണത്തിന്റെ ഭാഗമായി നടന്ന ഇംഗ്ലീഷ് പ്രസംഗ മത്സര വിജയികൾ.
Baseerday english2.png

തൃക്കുറ്റിശ്ശേരി ഗവ യു പി സ്കൂളിലെ കുട്ടികളുടെ ഇംഗ്ലീഷ്  വ്യവഹാര  ശേഷി  വളർത്തിയെടുക്കാൻ വേണ്ടി 2022-23 വർഷം നടത്തിയ പ്രവർത്തനങ്ങളാണ് ഇവിടെ ചേർക്കുന്നത്