ശ്രദ്ധേയമായ ചിത്രങ്ങൾ
( ഇവിടെ നിർദ്ദേശിക്കപ്പെടുന്ന ചിത്രങ്ങളാണ് ശ്രദ്ധേയമായ ചിത്രങ്ങൾ ആയി പ്രദർശിപ്പിക്കപ്പെടുക. നിശ്ചിത കാലയളവിൽ, സ്വീകാര്യമായ നിർദ്ദേശങ്ങൾ ലഭിക്കാത്തപക്ഷം, തിരികെ വിദ്യാലയത്തിലേക്ക്, ഡിജിറ്റൽ പൂക്കളം, ഐ.ടി.മേള എന്നിവ പോലുള്ള പദ്ധതികളിലെ ശ്രദ്ധേയമായ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതാണ് )
വിദ്യാലയങ്ങളിൽ നിന്നും ശ്രദ്ധേയമായ ചിത്രങ്ങൾ അയക്കാവുന്നതാണ്. ഇങ്ങനെ അയക്കുമ്പോൾ താഴെപ്പറയുന്ന മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്:
- ഫോട്ടോകൾ പരമാവധി വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചുള്ളത് ആയിരിക്കണം.
- ചിത്രങ്ങളുടെ ഫയൽനാമം സ്കൂൾകോഡിൽ ആരംഭിക്കണം. ( eg: SchoolCode-june22.jpg ............)
- ഫോട്ടോകൾ തനതായിരിക്കണം. Metadata ലഭ്യമല്ല എന്നതിനാൽ, സ്ക്രീൻഷോട്ട് / വാട്സ്ആപ്പ് ചിത്രങ്ങൾ നൽകരുത്
- Landscape ഓറിയന്റേഷനിലുള്ള ചിത്രങ്ങൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.
- ചിത്രങ്ങൾ 1 MB യിൽ കുറവുള്ളതും .jpg ഫോർമാറ്റിലുള്ളതുമായിരിക്കണം. സൈസ് കൂടുതലാണെങ്കിൽ ഏതെങ്കിലും സ്വതന്ത്ര ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്വെയർ ഉപയോഗിച്ച് 1 MB യിൽ താഴെയാക്കി നൽകേണ്ടതാണ്.(സഹായഫയൽ ഇവിടെയുണ്ട്)
- CCBYSA 3.0 എന്ന സ്വതന്ത്ര അനുമതിപ്രകാരമാണ് സ്കൂൾവിക്കിയിൽ ഫോട്ടോകൾ അപ്ലോഡ് ചെയ്യുക. അതിനാൽ, സ്വതന്ത്രാനുമതിയോടെ പൊതുസഞ്ചയത്തിലേക്ക് ചിത്രങ്ങൾ നൽകുന്നതിന് സമ്മതമായിരിക്കണം.
- അപ്ലോഡ് ചെയ്ത ചിത്രങ്ങൾ www.schoolwiki.in ൽ ശ്രദ്ധേയമായ ചിത്രങ്ങൾ എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നതാണ്.
ചിത്രങ്ങൾ അപ്ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
ക്രമനമ്പർ | ചിത്രം | ഉപയോക്താവ് | നിർദ്ദേശിച്ച ഉപയോക്താവ് | പ്രദർശന കാലയളവ് | രചയിതാവ്, വിദ്യാലയം | വിവരണം | |
---|---|---|---|---|---|---|---|
1 | Sabarish | ശബരീഷ് | 28/10/2016 - 03/05/2022 | അൻസിൽ റഹ്മാൻ. കെ, എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട് | സംസ്ഥാന ഐ.ടി. മേള (2016) - HSS വിഭാഗം | ||
2 | 15073 | വിജയൻ രാജപുരം | 04/05/2022 -22/05/2022 | ഗവ. എച്ച് എസ് കാപ്പിസെറ്റ്
|
തിരികെ വിദ്യാലയത്തിലേക്ക് - സംസ്ഥാനതലം- ഒന്നാം സ്ഥാനം | ||
3 | 25044 | വിജയൻ രാജപുരം | 23/05/2022 - 30/05/2022 | സെന്റ്. മേരീസ് എച്ച്. എസ്. എസ് മോറയ്ക്കാല, എറണാകുളം | തിരികെ വിദ്യാലയത്തിലേക്ക് - സംസ്ഥാനതലം- രണ്ടാം സ്ഥാനം | ||
4 | 19071 | വിജയൻ രാജപുരം | 31/05/2022 -
05/06/2022 |
ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ - മലപ്പുറം | തിരികെ വിദ്യാലയത്തിലേക്ക് - സംസ്ഥാനതലം- മൂന്നാം സ്ഥാനം | ||
5 | 12060 | വിജയൻ രാജപുരം | 06/06/2022 -
12/06/2022 |
ഗവ. എച്ച്. എസ്. തച്ചങ്ങാട്, കാസർകോഡ് | തിരികെ വിദ്യാലയത്തിലേക്ക് - ജില്ലാതലം -
കാസർകോഡ്- ഒന്നാം സ്ഥാനം |
||
6 | 15366 | വിജയൻ രാജപുരം | 13/06/2022 - 19/06/2022 | സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി | തിരികെ വിദ്യാലയത്തിലേക്ക് - ജില്ലാതലം -
വയനാട്- മൂന്നാം സ്ഥാനം |
||
7 | 16057 | വിജയൻ രാജപുരം | 20/06/2022 - 26/06/2022 | ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി | തിരികെ വിദ്യാലയത്തിലേക്ക് - ജില്ലാതലം -
കോഴിക്കോട് - മൂന്നാം സ്ഥാനം |
||
29028 | വിജയൻ രാജപുരം | 27/06/2022 - 03/07/2022 | എസ്.എച്ച്.ജി.എച്ച്.എസ് മുതലക്കോടം | തിരികെ വിദ്യാലയത്തിലേക്ക്
- ഇടുക്കി |
|||
വിജയൻ രാജപുരം | 04/07/2022- 10/07/2022 | നേഹ. ഏ.എസ്.
10, 47028 - ജി.ജി.എച്ച്. എസ്സ്.എസ്സ് ബാലുശ്ശേരി HS വിഭാഗം ജലച്ചായം സംസ്ഥാന സ്കൂൾ കലോത്സവം-2019-20 |
|||||
വിജയൻ രാജപുരം | 11/07/2022 -
19/07/2022 |
അവന്തിക പുതുക്കുടി
ക്ലാസ്സ് 10, 13059 - കടമ്പൂർ എച്ച് എസ് എസ്
|
60-ാമത് സംസ്ഥാന സ്ക്കൂൾ കലോത്സവം | ||||
മിത. പി. | വിജയൻ രാജപുരം | 20/07/2022 - 30/07/2022 | സംസ്ഥാന സ്കൂൾ ഐടിമേള 2019
ഡിജിറ്റൽ പെയിന്റിംഗ് ഹയർസെക്കണ്ടറി വിഭാഗം : വിഷയം - മലിനമാക്കപ്പെടുന്ന പ്രകൃതി |
||||
ഇഷ മറിയം | വിജയൻ രാജപുരം | 31/07/2022 - | നേർക്കാഴ്ച, |