ഗവ.എൽ.പി.എസ്.കോരാണി

Schoolwiki സംരംഭത്തിൽ നിന്ന്
12:04, 26 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ.എൽ.പി.എസ്.കോരാണി
School Photo
വിലാസം
കോരാണി

ഗവൺമെൻറ് എൽ.പി.എസ് കോരാണി,കോരാണി
,
കോരാണി പി.ഒ.
,
695104
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1863
വിവരങ്ങൾ
ഫോൺ0471 2427272
ഇമെയിൽglpskorani@gmail.com
കോഡുകൾ
സ്കൂൾ കോഡ്43411 (സമേതം)
യുഡൈസ് കോഡ്32140300802
വിക്കിഡാറ്റQ64036533
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് മംഗലപുരം
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ37
പെൺകുട്ടികൾ39
ആകെ വിദ്യാർത്ഥികൾ76
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകനകാംബിക.എസ്
പി.ടി.എ. പ്രസിഡണ്ട്ശരണ്യ
എം.പി.ടി.എ. പ്രസിഡണ്ട്പ്രീതി റാണി
അവസാനം തിരുത്തിയത്
26-07-2022Vijayanrajapuram


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മംഗലപുരം ഗ്രാമ പഞ്ചായത്തിന്റെ അർത്തി പ്രദേശത്ത് വരുന്ന കോരാണി ഗവ.എൽ.പി സ്ക്കൂൾ 1863 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചതാണ്.കൂടുതൽ വായിക്കുക.

ഭൗതികസൗകര്യങ്ങൾ

മംഗലപുരം ഗ്രാമ പഞ്ചായത്തിന്റെ അർത്തി പ്രദേശത്ത് വരുന്ന ഒരു ഗവ.എൽ.പി സ്ക്കൂളാണിത്. മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളുള്ള ഈ സ്ക്കൂളിൽ UKG, LKG പ്രീ പ്രൈമറി ഓരോ  ക്ലാസുകളും 1 മുതൽ 4 വരെ ഓരോ ഡിവിഷനുകളുമാണുള്ളത്. കൂടുതൽ വായിക്കുക.

പാഠ്യേതര പ്രവർത്തനങ്ങൾ

പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം കൽപ്പിക്കുന്നുണ്ട്.കൂടുതൽ വായിക്കുക.

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

മികവുറ്റ സാരഥികൾ
ക്രമനമ്പർ പേര്
1 എൽ.ഗിരി‍ജകുമാരിയമ്മ
2 എൽ.സൗഭാഗ്യവതി
3 എസ്.കനകാംബിക

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ആറ്റിങ്ങലിൽ നിന്നും കണിയാപുരത്തേയ്ക്കു് പോകുന്ന വഴിയിൽ അഞ്ചര കിലോമീറ്റർ സഞ്ചരിച്ച് കോരാണി എന്ന സ്ഥലത്ത് ഹെെവേയുടെ ഇടതു സെെഡിൽ ആണ് കോരാണി സർക്കാർ പ്രെെമറി വിദ്യാലയം.

{{#multimaps:8.659483258170534, 76.84158544825168|zoom=18}}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്.കോരാണി&oldid=1825704" എന്ന താളിൽനിന്ന് ശേഖരിച്ചത്