നരയംകുളം എ യൂ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
12:08, 28 ജൂൺ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47654-hm (സംവാദം | സംഭാവനകൾ) (history)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ കോട്ടൂർ പഞ്ചായത്തിൽ 1943 ൽ സ്ഥാപിതമായതാണ് നമ്മുടെ വിദ്യാലയം .പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന നരയംകുളം എ.യു.പി സ്കൂൾ സ്ഥാപിതമായത് 1943 ആഗസ്ത് 25 നാണ് .ശ്രീ .കെ നാരായണൻ നമ്പീശൻ മാസ്റ്ററാണ് സ്ഥാപക മാനേജർ .കോട്ടൂർ ഗ്രാമപഞ്ചായത്തിലെ നരയംകുളം പ്രദേശത്താണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത് .തുടക്കം ഒരു പെൺ പള്ളിക്കൂടമായിരുന്നു .1 മുതൽ 5 വരെ ക്ലാസുകൾ നടത്താനായിരുന്നു തുടക്കത്തിൽ അംഗീകാരം ലഭിച്ചത് .കേവലം 15 സെന്റ് സ്ഥലത്ത് ശ്രീ.ചെറുമന്തോട്ട് രാമൻ നായരിൽ നിന്ന് വാടകയ്‌ക്കെടുത്ത് തുടങ്ങിയ സ്കൂൾ ഇന്ന് 70 സെന്റ് സ്ഥലത്ത് നിറഞ്ഞു നിൽക്കുന്നു.

സാധാരണക്കാരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം ഒരു മരീചികയായിരുന്ന കാലത്താണ് ഈ വിദ്യാലയം ആരംഭിച്ചത്.സാമൂഹികവും സാമ്പത്തികവുമായി വളരെ പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശമായിരുന്നു ഇത് .ഈ വിദ്യാലയം സ്ഥാപിച്ചതോടുകൂടി സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗത്ത് വളരെയധികം മാറ്റങ്ങൾ ഉണ്ടായി

ചരിത്രം

നരയംകുളം എ യൂ പി എസ്
വിലാസം
നരയംകുളം

മൂലാട് പി.ഒ.
,
673614
,
കോഴിക്കോട് ജില്ല
സ്ഥാപിതം15 - 8 - 1943
വിവരങ്ങൾ
ഫോൺ0496 2658540
ഇമെയിൽnarayamkulamaupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്47654 (സമേതം)
യുഡൈസ് കോഡ്32040100710
വിക്കിഡാറ്റQ64552346
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംകോട്ടൂർ പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ99
പെൺകുട്ടികൾ84
ആകെ വിദ്യാർത്ഥികൾ183
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവിജയലക്ഷമി .സി.കെ
പി.ടി.എ. പ്രസിഡണ്ട്ഷൈജു
എം.പി.ടി.എ. പ്രസിഡണ്ട്ലത
അവസാനം തിരുത്തിയത്
28-06-202247654-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



"https://schoolwiki.in/index.php?title=നരയംകുളം_എ_യൂ_പി_എസ്&oldid=1816372" എന്ന താളിൽനിന്ന് ശേഖരിച്ചത്