എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ലിറ്റിൽ‌‌കൈറ്റ്സ്‌‌2019-20ലിറ്റിൽ‌‌കൈറ്റ്സ്‌‌ 2018-20ലിറ്റിൽ‌‌കൈറ്റ്സ്‌‌2019-21ലിറ്റിൽ‌‌കൈറ്റ്സ്‌‌2020-22ഡിജിറ്റൽ മാഗസിൻ


ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്

എസ് എൻ എം എച്ച് എസ് എസ് പുറക്കാട് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഉൽഘാടനം


35020-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്35020
യൂണിറ്റ് നമ്പർLK/2018/35020
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അജിത്ത്.എ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഉഷസ്.യു
അവസാനം തിരുത്തിയത്
15-03-2022712845



ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് രൂപീകരണം

 

കുട്ടിക്കൂട്ടം, കുട്ടികളിൽ വിവര സാങ്കേതികവിദ്യാ അഭിരുചി വളർത്താൻ ആരംഭിച്ച കൂട്ടായ്മ, ലിറ്റിൽ കൈറ്റ്സ് എന്ന പേരിൽ 2018-19 വർഷത്തിൽ പ്രവർത്തനം ആരംഭിച്ചു .2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.. ജൂൺ ആദ്യ വാരം സ്കൂളിൽ നടത്തിയ അഭിരുചി പരീക്ഷയിലൂടെ 40 കുട്ടികൾ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു .ജൂലൈയ്യിൽ നടന്ന മറ്റൊരു പരീക്ഷയിലൂടെ അംഗങ്ങളിൽ ചിലരെ മാറ്റി പുതിയ അംഗങ്ങളെ ഉൾപ്പെടുത്തി.ഹൈടെക്‌ ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു.
കൈറ്റ് മാസ്റ്റർ അജിത്ത്.എ (9995516255)
കൈറ്റ് മിസ്ട്രസ് ഉഷസ്.യു (8136923404)

ക്ലബ്ബ് അംഗങ്ങൾ