എസ്. എൻ എം എച്ച് എസ് , പുറക്കാട്/ലിറ്റിൽകൈറ്റ്സ്

ലിറ്റിൽ കൈറ്റ്സ് 2018-20 പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആദ്യ ബാച്ച്. ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ പഠിക്കാൻ കിട്ടിയ അവസരം കുട്ടികൾ പരമാവധി പ്രയോജനപ്പെടുത്തുകയും സബ്ജില്ലാ ക്യാമ്പുകളിൽ അടക്കം മികച്ച പ്രവർത്തനം കാഴ്ച വക്കുകയും ചെയ്തു. ക്ലബ്ബിലെ 8 വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് ലഭിച്ചിരുന്നു.

മാജിക് പ്ലാനറ്റ് വിസിറ്റ്

                   

ഫ്ലഡ് ഡാറ്റ എൻട്രി

              

ഫോട്ടോഗ്രാഫി ക്ലാസ്

                    

അംഗങ്ങൾ 2018-20