എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/ലിറ്റിൽകൈറ്റ്സ്/ലിറ്റിൽ‌‌കൈറ്റ്സ്‌‌2019-21

ലിറ്റിൽ കൈറ്റ്സ് 2019-21 പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ രണ്ടാമത്തെ ബാച്ച്. ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ പഠിക്കാൻ കിട്ടിയ അവസരം കുട്ടികൾ പരമാവധി പ്രയോജനപ്പെടുത്തുകയും സബ്ജില്ലാ ക്യാമ്പുകളിൽ അടക്കം മികച്ച പ്രവർത്തനം കാഴ്ച വക്കുകയും ചെയ്തു.ഒരു വിദ്യാർത്ഥി ജില്ലാ ക്യാമ്പിൽ പങ്കെടുത്തു.ഐ ടി മേളയ്ക്ക് വേണ്ടി പ്രത്യകം പരിശീലനം നല്കിയതുമൂലം ഐ ടി മേളകളിൽ ചാംപ്യൻഷിപ് കരസ്ഥമാക്കി .

ഐ.ടി മേള വിജയികൾ

                          

ഫോട്ടോഗ്രാഫി ക്ലാസ്

                           

മാജിക് പ്ലാനറ്റ് വിസിറ്റ്

                   

അംഗങ്ങൾ 2019-21