ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ മൂന്നാമത്തെ ബാച്ച്. 90% ക്‌ളാസ്സുകളും ഓൺലൈൻ മുഖാന്തിരമാണ് നടന്നത്. കുട്ടികൾക്ക് ജി സ്വീറ്റ് പരിശീലനം നൽകുകയും ഐ ടി എക്വിപ്മെന്റ് പരിപാലനവും ആയിരുന്നു പ്രധാന പ്രവർത്തനങ്ങൾ.