എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ തേവർ കടപ്പുറം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ജ്ഞാന പ്രഭ എം യു പി സ്കൂൾ
എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ | |
---|---|
![]() | |
പ്രമാണം:19677-sp.jpeg | |
വിലാസം | |
Thevarkadappuram നിറമരുതൂർ പി.ഒ. , 676109 , മലപ്പുറം ജില്ല | |
വിവരങ്ങൾ | |
ഇമെയിൽ | amupsgnanaprabha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19677 (സമേതം) |
വിക്കിഡാറ്റ | Q64564673 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | താനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | താനൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | താനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | നിറമരുതൂർ ഗ്രാമപഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1മുതൽ 7വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 356 |
പെൺകുട്ടികൾ | 357 |
ആകെ വിദ്യാർത്ഥികൾ | 713 |
അദ്ധ്യാപകർ | 35 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനിമോൾ ടി വി |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് കാസിം |
അവസാനം തിരുത്തിയത് | |
15-03-2022 | 19677 |

ചരിത്രം
വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു ഞങ്ങളുടെ നാടായ തേവർകടപ്പുറം.പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ഇടയിലേക്ക് അറിവിൻറെ വെളിച്ചം പകരാൻ പുരോഗമനചിന്താഗതിക്കാരായ ഏതാനും ചെറുപ്പക്കാരുടെ മനസ്സിൽ ഇവിടെ ഒരു സ്കൂൾ സ്ഥാപിക്കുക എന്ന ആശയം ഉദിച്ചു. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
1 മുതൽ 7 വരെ ക്ലാസ്സുകൾ 28 ഡിവിഷനുകൾക്ക് അവശ്യമായ ക്ലാസ്സ് റൂമുകൾ എൽ കെ ജി,യു കെ ജി എന്നിവക്ക് അവശ്യമായ ക്ലാസ്സ് റൂമുകളും,ഒഫീസ്,സ്റ്റാഫ്റൂം, കംമ്പ്യൂട്ടർ ലാബ്,സ്മാർട്ട് ക്ലാസ്സ്റൂം,ഭക്ഷണം പാകംചെയ്യുന്നതിനുള്ള അടുക്കള,ടോയലറ്റ് എന്നിവയുണ്ട്.കുടിവെള്ളത്തിന് ആവശ്യമായ ശുദ്ധജലവും ലഭിക്കുന്നുണ്ട്.
പ്രധാന അധ്യാപകർ
1.ചന്ദ്രൻപിള്ള (1985 _1990 )
2.കുഞ്ഞുമുഹമ്മദ്‍( 1990 _ 2001)
3. ഡയാന അമ്മ മാത്യു_( 2001- 2015)
4. അംബിക എസ് കെ( 2015_ 2020 )
5.ഖദീജ സി കെ ( 2020 _ 2021)
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.:-ഗണിതം,ശാസ്ത്രം,സാമൂഹ്യശാസ്ത്രം,ഹരിതക്ലബ്,ആരോഗ്യം,ഭാഷ തുടങ്ങിയ ക്ലബുകൾ
ചിത്രശാല ഫോട്ടോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
{{#multimaps:10.914140948641046, 75.88556565228414 |width=800px|zoom=16}}