ജിഎൽപിഎസ് നീലേശ്വരം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജിഎൽപിഎസ് നീലേശ്വരം | |
|---|---|
| വിലാസം | |
നീലേശ്വരം നീലേശ്വരം പി.ഒ. , 671314 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 01 - 06 - 1888 |
| വിവരങ്ങൾ | |
| ഫോൺ | 04672 283640 |
| ഇമെയിൽ | 12312glpsnileswar@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12312 (സമേതം) |
| യുഡൈസ് കോഡ് | 32010500201 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ഹോസ്‌ദുർഗ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
| താലൂക്ക് | ഹോസ്‌ദുർഗ് |
| ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | നീലേശ്വരം മുനിസിപ്പാലിറ്റി |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
| മാദ്ധ്യമം | മലയാളം MALAYALAM |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 128 |
| പെൺകുട്ടികൾ | 114 |
| ആകെ വിദ്യാർത്ഥികൾ | 242 |
| അദ്ധ്യാപകർ | 11 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | വത്സല കെ |
| പി.ടി.എ. പ്രസിഡണ്ട് | സജീവൻ എ വി |
| എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു ഇ.വി |
| അവസാനം തിരുത്തിയത് | |
| 15-03-2022 | 12312 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഗവൺമെൻറ് എൽ. പി .സ്കുൾ, നീലേശ്വരം
2014ൽ ശതോത്തര രജതജുബിലി ആഘോഷിച്ച വിദ്യാലയമാണ് നീലേശ്വരം ഗവ. എൽ പി സ്കുൾ. പഴയ ദക്ഷിണ കർണാടകയിൽപ്പെട്ട നീലേശ്വരത്തെ ഓട്ടു കമ്പനിയിലെ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുകയെന്ന മുഖ്യലക്ഷ്യത്തോടെ ബാസൽമിഷൻ 1 .6.1988 ൽ ഈ സ്ഥാപനം തുടങ്ങി.കൂടുതൽ ഹഅറിയാം
ഭൗതികസൗകര്യങ്ങൾ
- നിർമാണം പുരോഗമിച്ച് കൊണ്ടിരിക്കുന്നു
പഠനാനുബന്ധ പ്രവർത്തനങ്ങൾ
- നല്ലപാഠം
- പഠനയാത്ര
- വാർഷികം.
- ആരോഗ്യക്ലബ്
- സീഡ് ക്ലബ്
ക്ലബ്ബുകൾ
- വിദ്യാരംഗം.
- ഹരിതക്ലബ്
സാരഥികൾ
| 1 | രാഘവൻ മാസ്റ്റർ | |||
|---|---|---|---|---|
| 2 | ബാലകൃഷ്ണൻ മാസ്റ്റർ | |||
| 3 | പ്രേമലത ടീച്ചർ | |||
| 4 | ശ്രീദേവി ടീച്ചർ | |||
| 5 | ശ്രീകാന്ത് മാസ്റ്റർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.വിപിൻദാസ്
- കാവ്യമാധവൻ
ചിത്രശാല
വഴികാട്ടി
- നീലേശ്വരം രാജാറോഡിൽ ഗാന്ധിസ്മൃതിമണ്ഡപത്തിനും, വില്ലേജാഫീസിനും, മൃഗാശുപത്രിക്കും ഹോമിയോ ആശുപത്രിക്കും സമീപമാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.
{{#multimaps:12.255840,75.127591|zoom=16}}