താബോർ എസ് ജെ എൽ പി സ്കൂൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| താബോർ എസ് ജെ എൽ പി സ്കൂൾ | |
|---|---|
SJLPS | |
| വിലാസം | |
താബോർ താബോർ പി.ഒ. , 670511 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1979 |
| വിവരങ്ങൾ | |
| ഇമെയിൽ | sjlpschoolthabore@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13731 (സമേതം) |
| യുഡൈസ് കോഡ് | 32028221000 |
| വിക്കിഡാറ്റ | Q64458028 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| ഉപജില്ല | തളിപ്പറമ്പ നോർത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | ഇരിക്കൂർ |
| താലൂക്ക് | തളിപ്പറമ്പ് |
| ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | ഉദയഗിരി,,പഞ്ചായത്ത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 15 |
| പെൺകുട്ടികൾ | 16 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷൈനി ദേവസിയ |
| പി.ടി.എ. പ്രസിഡണ്ട് | ജോബി ജോസഫ് |
| എം.പി.ടി.എ. പ്രസിഡണ്ട് | സുഷമ മാത്യു |
| അവസാനം തിരുത്തിയത് | |
| 15-03-2022 | SJLPS |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം:താബോറിലെ ജനങ്ങളുടെ ഒരു ചിരകാല സ്വപ്നം ആയിരുന്നു ഇവിടെയൊരു വിദ്യാലയം തുടങ്ങുക എന്നത്. കാരണം തങ്ങളുടെ പിഞ്ചു കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസത്തിനു വേണ്ടി പോലും ദൂരെയുള്ള സ്കൂളുകളെ ആശ്രയിക്കേണ്ടി വന്നു. അങ്ങനെ 1978-ൽ ബഹു:ഫാ. അബ്രഹാം കവളക്കാട്ട് വികാരി ആയിരുന്ന അവസരത്തിൽ ഒരു എൽ. പി സ്കൂൾ ഇവിടെ ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ തുടങ്ങി. ബഹുമാനപ്പെട്ട അച്ഛന്റെ നേതൃത്വത്തിൽ താബോറിലെ പരിമിതമായ സാഹചര്യത്തെയും പ്രതികൂലമായ ചുറ്റുപാടിനെയും നിഷ്പ്രഭമാക്കിക്കൊണ്ട് ഇവിടുത്തെ ജനങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമായി മനോഹരമായ ഒരു സ്കൂൾ കെട്ടിടം ഇവിടെ നിർമ്മിച്ചു. കൂടുതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
-
ക്ലാസ്സ് മുറി
-
ക്ലാസ്സ് മുറി
-
കളിസ്ഥലങ്ങൾ
-
മഴവെള്ള സംഭരണി
-
ലൈബ്രറി
-
പ്രാഥമിക ശുശ്രുഷ സൗകര്യങ്ങൾ
-
. കമ്പ്യൂട്ടർ ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
-
സ്കൂൾ പച്ചക്കറിത്തോട്ടം
-
പരിസ്ഥിതി ദിനം -ജൂൺ 5
-
പരിസ്ഥിതി ദിനം
-
പരിസ്ഥിതി ദിനം
-
ശിശുദിനാഘോഷം 2019-20
-
ക്രിസ്തുമസ് ആഘോഷം
-
പച്ചക്കറിതോട്ടം
-
പൂന്തോട്ടം
-
പൂന്തോട്ടം
-
പൂന്തോട്ടം
മാനേജ്‌മെന്റ്
ഉച്ചഭക്ഷണ പദ്ധതി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ജീന ജോസ് കെ. ( ബാസ്‌കറ്റ് ബോൾ )
ജിജി ജോസ് കെ. (ബാസ്‌കറ്റ് ബോൾ )
ഫിലിപ്പ് കെ. വി. (ബാസ്‌കറ്റ്‌ബോൾ )
ജിയോ ജോസ് ( ബാസ്‌കറ്റ്‌ബോൾ )
മുൻസാരഥികൾ.
| ക്രമനമ്പർ | പേര് | വർഷം |
|---|---|---|
| 1 | മാത്യു ജോസഫ് | 1978-2015 |
| 2 | സി. മേരി അഗസ്റ്റിൻ | 2015-2018 |
| 3 | തോമസ് ജോസഫ് | 2018-2019 |
| 4 | സി. ഷൈനി ദേവസ്യ | 2019- |
വഴികാട്ടി
. പയ്യന്നൂരിന്റെ കിഴക്ക് ഭാഗത്ത്, ചെറുപുഴക്കു സമീപം.
• പയ്യന്നൂരിൽ നിന്നു 45 കി. മി. അകലം.
• പയ്യന്നൂർ - ചെറുപുഴ - തിരുമേനി - താബോർ.
• തളിപറമ്പ് - ആലക്കോട് - ഉദയഗിരി - താബോർ. {{#multimaps:12.26016,75.44968 | width=800px | zoom=16 }}