എ.എം.എൽ.പി.എസ് കളിയാട്ടമുക്ക്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ മൂന്നിയൂർ പഞ്ചായത്തിലെ 18 ആം വാർഡിൽ ആണ് കളിയാട്ടമുക്ക് എ എം എൽ പി സ്കൂൾ. സ്ഥിതിചെയ്യുന്നത് .ഇന്ന് ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ്.ഇന്ന് കളിയാട്ടമുക്ക് എ.എം.എൽ.പി,സ്‌കൂൾ 99 ആംവർഷത്തിന്റെ നിറവിൽ ആണ്.
എ.എം.എൽ.പി.എസ് കളിയാട്ടമുക്ക് | |
---|---|
വിലാസം | |
കളിയാട്ടമുക്ക് എ എം ൽ പി എസ്സ് കളിയാട്ടമുക്ക് , മൂന്നിയൂർ പി.ഒ. , 676311 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1923 |
വിവരങ്ങൾ | |
ഫോൺ | 0494 2476212 |
ഇമെയിൽ | amlpskaliyattamukk@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19413 (സമേതം) |
യുഡൈസ് കോഡ് | 32051200508 |
വിക്കിഡാറ്റ | Q64567859 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | പരപ്പനങ്ങാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | വള്ളിക്കുന്ന് |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മുന്നിയൂർ, |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 200 |
പെൺകുട്ടികൾ | 273 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സൂസമ്മ ജോൺ |
പി.ടി.എ. പ്രസിഡണ്ട് | ഷംസുദ്ധീൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ജമീല |
അവസാനം തിരുത്തിയത് | |
15-03-2022 | 19413 |
ചരിത്രം
1923 നവംബർ ഒന്നിനു കളിയാട്ടമുക്ക് മദ്രസ്സ കെട്ടിടത്തിൽ ആയിരുന്നു ആരംഭം കുറിച്ചത്.പരേതനായ ആലിമാസ്റ്ററുടെ പിതാവ് പി.പി.മമ്മുട്ടിയയിരുന്നു സ്ഥാപകൻ.മദ്രസ്സ(ഓത്തുപള്ളിക്കൂടം)എന്ന സങ്കല്പത്തിൽ തുടങ്ങിയതിനാൽ അധ്യാപകർ മൊല്ലക്കമാർ ആയിരുന്നു.മദ്രസ്സയിൽ വച്ചു മതപoനവും സ്കൂൾ പ്രവർത്തനവും ഒരുമിച്ച് പോകുന്നതിനുള്ള അസൗകര്യം കാരണം സ്കൂൽളിൽ പ്രത്യേകം കെട്ടിടം ആവശ്യമാണെന്ന പൊതുജനാഭിപ്രായത്തിന്റെയും നാട്ടുകാരുടെയും നിസ്സീമമായ സഹകരനങ്ങളുടെയും അടിസ്ഥാനത്തിൽ എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക് എന്ന പേരിൽ പ്രവർത്തിച്ചു തുടങ്ങി. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവർത്തനങ്ങൾ
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്ലബ്ബുകൾ
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
അംഗീകാരങ്ങൾ
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങളുടെ പ്രത്യേകതകൾ
- കലാകായിക മത്സരങ്ങളിൽ പ്രത്യേകപരിശീലനം
- മികച്ച ഡിജിറ്റൽ ക്ലാസ്റൂമുകൾ
- ഹൈടെക് ക്ലാസ്സ്മുറികൾ
- ശിശുസൗഹൃദ വിദ്യാലയം
- വാഹനസൗകര്യം
- മികച്ച ലൈബ്രറി
- കമ്പ്യൂട്ടർ ലാബ്
- സോളാർ സംവിധാനം
- മികച്ച LSS പരിശീലനം
- കൈത്താങ്
മാനേജ്‍മെന്റ്
-
മാനേജർ: പി.പി.മുഹമ്മദ് ഹാജി
-
ഹെഡ്മിസ്ട്രസ്: സൂസമ്മ ജോൺ
-
പി.ടി.എ.പ്രസിഡന്റ്: ഷംസുദ്ധീൻ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
SL NO | NAME | FROM | TO |
---|---|---|---|
1 | പി.പി.ആലിമാസ്റ്റർ | 1971 | 1976 |
2 | പി.പരീദ് കൂട്ടി മാസ്റ്റർ | 1976 | 1987 |
3 | എൻ.രഘുനാഥൻ മാസ്റ്റർ | 1987 | 1989 |
4 | സി.എൻ.പുരുഷോത്തമൻ മാസ്റ്റർ | 1989 | 2002 |
5 | കെ.കെ.കാർത്ത്യായനി ടീച്ചർ | 2002 | 2003 |
6 | ആർ.വിജയകുമാരിഅമ്മ ടീച്ചർ | 2003 | 2010 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
SL NO | NAME |
1 | ഡോ;മൈമൂനത്ത് |
2 | ഡോ;മുസ്തഫ(മെട്രൊ-ഹോസ്പിറ്റൽ കോഴിക്കോട്) |
3 | പി അബ്ദുൾ ഹമീദ്(റിട്ടേർഡ് ഡി വൈ എസ് പി) |
ചിത്രശാല
കളിയാട്ടമുക്ക് എ.എം .എൽ .പി.സ്കൂളിൽ നടന്ന വിവിധ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ കാണുന്നന്തിനായി ചുവടെ ക്ലിക്ക് ചെയ്യുക.
# ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തലപ്പാറയിൽ നിന്നും 3 കി.മി അകലം
- ചെമ്മാട് നിന്നും കളിയാട്ടമുക്കിലേക്ക് ബസ്സ് മാർഗം 6 കി.മി
{{#multimaps: 11.07000147, 75.8855433 | width=800px | zoom=16 }}
==
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19413
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ