ഗവ.എൽ.പി.സ്കൂൾ കോയിപ്പാട്

Schoolwiki സംരംഭത്തിൽ നിന്ന്
22:10, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41511psitc (സംവാദം | സംഭാവനകൾ)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.സ്കൂൾ കോയിപ്പാട്
വിലാസം
കോയിപ്പാ‍‍‍ട്

ഗവ.എൽ.പി.സ്കൂൾ കോയിപ്പാ‍‍‍ട്
,
691572
സ്ഥാപിതം1938
വിവരങ്ങൾ
ഫോൺ0474-2590610
ഇമെയിൽglpskoippad@gmail.com
കോഡുകൾ
സ്കൂൾ കോഡ്41511 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-03-202241511psitc


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

Schoolwiki award applicant

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

മലയാളം മാധ്യമം മാത്രം നിലനിർത്തി കുട്ടികൾക്ക് ഏറ്റവും മികച്ച രീതിയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ഉൾപ്പടെ നൽകുന്ന ചാത്തന്നൂർ സബ്ജില്ലയിലെ ഏക വിദ്യാലയം .കുട്ടികൾ പ്രാഥമികമായി ആശയഗ്രഹണം നടത്തേണ്ടത് മാതൃഭാഷയിലായിരിക്കണമെന്നു വിദ്യാലയം ഉറച്ചു വിശ്വസിക്കുന്നു . ഇത് പൊതുസമൂഹത്തിനു മുൻപിൽ പ്രവർത്തിച്ചു ബോധ്യപ്പെടുത്താൻ വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്തു വിജയകരമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു ഗവ എൽ പി എസ്സ് കോയിപ്പാട്‌ .

       അധ്യനവര്ഷത്തില് സബ്ജില്ലാ ശാസ്ത്രമേളയിലും കലാമേളയിലും ഒന്നാംസ്ഥാനങ്ങൾ  നേടിയെടുക്കാൻ കഴിഞ്ഞു .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ കവിത

വഴികാട്ടി

  • ചാത്തന്നൂരിൽനിന്നും  കൊട്ടാരക്കര റോഡിൽ ഒരു കിലോമീറ്റര് സഞ്ചരിച്ചാൽ വലതുഭാഗത്തായി കോയിപ്പാട്‌ ഗവ .എൽ പി എസ് കാണാം

{{#multimaps:8.867052769196354, 76.72532214764712|zoom=18}}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.സ്കൂൾ_കോയിപ്പാട്&oldid=1777966" എന്ന താളിൽനിന്ന് ശേഖരിച്ചത്