സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

പോപ് ജോൺ എൽ. പി. എസ് കുരിയച്ചിറ‍
വിലാസം
കുരിയച്ചിറ

ചിയ്യാരം പി.ഒ.
,
680026
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1968
വിവരങ്ങൾ
ഇമെയിൽpopejohnlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്22421 (സമേതം)
യുഡൈസ് കോഡ്32071800901
വിക്കിഡാറ്റQ64090939
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംതൃശ്ശൂർ
താലൂക്ക്തൃശ്ശൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ, കോർപ്പറേഷൻ
വാർഡ്33
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ25
ആകെ വിദ്യാർത്ഥികൾ45
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷോളി വി പി
പി.ടി.എ. പ്രസിഡണ്ട്റീജ ഫ്രാൻസിസ്
എം.പി.ടി.എ. പ്രസിഡണ്ട്ലിജി ബിജോ
അവസാനം തിരുത്തിയത്
14-03-202222421HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം ജാതിയും മതവും നോക്കാതെ. പാമര പണ്ഡിത പരിഗണന ഇല്ലാതെ. കുരിയച്ചിറയുടെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് നല്ല വിദ്യാഭ്യാസം ലഭിക്കണം എന്ന ഉദേശ്യത്തോടെ Rev.Fr joseph vadakkan സ്ഥാപിച്ചതാണ് പോപ്പ് ജോൺ എൽ.പി സ്കൂൾ.അച്ചൻ്റെ ആരാധ്യാ പുരുഷൻ ആയിരുന്ന പോപ്പ് ജോൺ 23മൻ്റെ പേര് സ്കൂളിന് നൽകി.1968 ജൂൺ.3 ന് സ്കൂൾ ആരംഭിച്ചു.  225 കുട്ടികളും  5 അധ്യാപികമാരും 5 ഡിവിഷനുകളുമായാണ് സ്കൂൾ ആരംഭിച്ചത്‌.

H.M ആയി സി. മർട്ടീന ആയിരുന്നു. സ്കൂൾ കെട്ടിടത്തിന്റെ അപര്യാപ്തത മൂലം വിദ്യാഭ്യാസ വകുപ്പിൻ്റെ ഇടപെടലുകൾക്ക് കാരണമായെങ്കിലും ,സന്മനസ്സുകളുടെയും അധ്യാപകരുടെയും സഹകരണത്തോടെ  സ്കൂൾ കെട്ടിടപ്പണി പൂർത്തികരിച്ച് പ്രവർത്തനം തുടർന്നു.

1977 ൽ പോപ്പ് ജോൺ സ്കൂൾ ത്രശ്ശൂർ രൂപതയുടെ  കോപ്പറേറ്റ് എജുക്കേഷൻ എജൻസിയുടെകീഴിൽ ആയി.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.500037,76.223318|zoom=18}}