പോപ് ജോൺ എൽ. പി. എസ് കുരിയച്ചിറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
പോപ് ജോൺ എൽ. പി. എസ് കുരിയച്ചിറ | |
---|---|
വിലാസം | |
കുരിയച്ചിറ ചിയ്യാരം പി.ഒ. , 680026 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1968 |
വിവരങ്ങൾ | |
ഇമെയിൽ | popejohnlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22421 (സമേതം) |
യുഡൈസ് കോഡ് | 32071800901 |
വിക്കിഡാറ്റ | Q64090939 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | തൃശ്ശൂർ |
താലൂക്ക് | തൃശ്ശൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃശ്ശൂർ, കോർപ്പറേഷൻ |
വാർഡ് | 33 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 20 |
പെൺകുട്ടികൾ | 25 |
ആകെ വിദ്യാർത്ഥികൾ | 45 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷോളി വി പി |
പി.ടി.എ. പ്രസിഡണ്ട് | റീജ ഫ്രാൻസിസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ലിജി ബിജോ |
അവസാനം തിരുത്തിയത് | |
14-03-2022 | 22421HM |
ചരിത്രം ജാതിയും മതവും നോക്കാതെ. പാമര പണ്ഡിത പരിഗണന ഇല്ലാതെ. കുരിയച്ചിറയുടെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് നല്ല വിദ്യാഭ്യാസം ലഭിക്കണം എന്ന ഉദേശ്യത്തോടെ Rev.Fr joseph vadakkan സ്ഥാപിച്ചതാണ് പോപ്പ് ജോൺ എൽ.പി സ്കൂൾ.അച്ചൻ്റെ ആരാധ്യാ പുരുഷൻ ആയിരുന്ന പോപ്പ് ജോൺ 23മൻ്റെ പേര് സ്കൂളിന് നൽകി.1968 ജൂൺ.3 ന് സ്കൂൾ ആരംഭിച്ചു. 225 കുട്ടികളും 5 അധ്യാപികമാരും 5 ഡിവിഷനുകളുമായാണ് സ്കൂൾ ആരംഭിച്ചത്.
POPE JOHN L.P.S KURIACHIRA was established in 1968.FR.JOSEPH VADAKKAN was the founder of this school.This school was mainly started for the people in the pope john residence.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.500037,76.223318|zoom=18}}