എച്ച്.ഐ.എം.യു.പി.എസ്. മഞ്ഞപ്പറ്റ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എച്ച്.ഐ.എം.യു.പി.എസ്. മഞ്ഞപ്പറ്റ | |
|---|---|
| വിലാസം | |
മഞ്ഞപ്പറ്റ മഞ്ഞപ്പറ്റ പി.ഒ. , 676123 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 13 - 07 - 1995 |
| വിവരങ്ങൾ | |
| ഫോൺ | o4832707104 |
| ഇമെയിൽ | himups90@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18585 (സമേതം) |
| യുഡൈസ് കോഡ് | 32050601008 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | മഞ്ചേരി |
| താലൂക്ക് | ഏറനാട് |
| ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | തൃക്കലങ്ങോട് പഞ്ചായത്ത് |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 196 |
| പെൺകുട്ടികൾ | 218 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 414 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അലിയാപ്പു. |
| പി.ടി.എ. പ്രസിഡണ്ട് | സക്കീർ - കളത്തിങ്ങൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | നിഷ. |
| അവസാനം തിരുത്തിയത് | |
| 13-03-2022 | Vaheeda |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ മഞ്ഞപ്പറ്റ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എച്ച് .ഐ. എം .യുപി സ്‌കൂൾ മഞ്ഞപ്പറ്റ, 1995 ജൂലൈ 13 ന് മഞ്ചേരി ഉപജില്ലയിലെ 17 -വാർഡിലെ മഞ്ഞപ്പറ്റയിൽ ഹയാത്തുൽ ഇസ്ലാം ട്രസ്റ്റിന്റെ കീഴിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു.പി.കേശവൻ മാസ്റ്റർ ആയിരുന്നു പ്രഥമ ഹെഡ് മാസ്റ്റർ. കാൽനൂറ്റാണ്ട് കാലത്തെ സ്കൂളിന്റെ പ്രവർത്തന ഫലമായി അക്കാദമിക, കലാകായിക ,ശാസ്ത്ര പ്രവർത്തിപരിചയമേളകളിലും , USS മറ്റ് മത്സര പരീക്ഷകളിലും പല വർഷങ്ങളിലും ഒന്നും ,രണ്ടും സ്ഥാനങ്ങൾ നിലനിർത്തിപോരുന്നു.
ഭൗതികസൗകര്യങ്ങൾ
സൗകര്യ പ്രദമായ ക്ലാസ് റൂമുകൾ
ലൈബ്രറി ,
പാചകപ്പുര
പ്രാർത്ഥനാ ഹാൾ ,
വിശാലമായ കളിസ്ഥലം ,
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
- വിദ്യാരംഗം
- സയൻസ് ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
- മാത്‍സ് ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- ഇംഗ്ളീഷ് ക്ലബ്ബ്
- ഊർജ്ജക്ബ്ബ്ബ്
- ഹരിത ക്ലബ്ബ്
- ആരോഗ്യ ക്ലബ്ബ്്
പ്രവർത്തനങ്ങൾ
തനതു പ്രവർത്തനങ്ങൾ
അക്കാദമിക രംഗത്തെ മികവ് ഉയർത്തി കൊണ്ടുവരുന്നതിനായി വിവധ തനത് പ്രവർത്തനങ്ങളാണ് സ്കൂളിൽ നടത്തിവരുന്നത്. അതിൽ ശ്രദ്ദേയമായ ചില പ്രവർത്തനങ്ങൾ
തിളക്കം : പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുന്നോക്കം കൊണ്ട് വരുന്നതിനായി എല്ലാ ദിവസവും രാവിലെ 9 - 10 വരെ , ഒരു മണിക്കൂ നീണ്ട് നിൽക്കുന്ന ശാക്തീകരണ പരിപാടി.
ഗണിത കൗതുകം : ഗണിതത്തിൾ പിന്നോക്കം നിൽക്കുന്നവരെ ഊർജ്ജസ്വലരാക്കുന്നതിനായി നടത്തുന്ന
പദ്ധതി.
സ്വീറ്റ് വേർഡ്സ് : ഭാഷാവിഷയങ്ങളിൽ പദസമ്പത്ത് വർദ്ധിപ്പിച്ച് ഇംഗ്ലീഷ് , ഹിന്ദി ഭാഷ മെച്ചപ്പെടുത്തുന്നനിനായ്
ഉള്ള പ്രത്യേക ശാക്തീകരണ പരിപാടി.
ചിട്ടവട്ടം : പത്രവായന പ്രോത്സാഹിപ്പിക്കുന്നതിനായി ഇംഗ്ലീഷ് പത്രം ഉൾപ്പെടെ പ്രധാന ദേശീയ പത്രങ്ങൾ എല്ലാ ക്ളാസിലും വായിക്കുന്നു.
പ്രാദേശിക നാട്ടുകൂട്ടം : രക്ഷിതാക്കളുടെ കൂട്ടായ്മ , പി.ടി.എ യോഗങ്ങൾ തുടങ്ങി വിവിധ പ്രവത്തനങ്ങൾ
സമൂഹ ത്തിലവതരിപ്പിക്കുന്നതിന് വേണ്ടി ആരംഭിച്ച പ്രാദേഷിക പദ്ധതി.
കനവും കനിവും : നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ , വസ്ത്രം , വീട് നിർമ്മാണ സഹായം , ആട് വിതരണം തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി ചെയ്ത് വരുന്നു,സ്കൂൾ പത്രം
സ്ക്കൂൾ ഫോട്ടോ
{{#multimaps:11.11635 , 76.11008 | width=800px | zoom=16 }}