എച്ച്.ഐ.എം.യു.പി.എസ്. മഞ്ഞപ്പറ്റ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എച്ച്.ഐ.എം.യു.പി.എസ്. മഞ്ഞപ്പറ്റ | |
|---|---|
| വിലാസം | |
മഞ്ഞപ്പറ്റ മഞ്ഞപ്പറ്റ പി.ഒ. , 676123 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 13 - 07 - 1995 |
| വിവരങ്ങൾ | |
| ഫോൺ | o4832707104 |
| ഇമെയിൽ | himups90@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18585 (സമേതം) |
| യുഡൈസ് കോഡ് | 32050601008 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | മഞ്ചേരി |
| താലൂക്ക് | ഏറനാട് |
| ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | തൃക്കലങ്ങോട് പഞ്ചായത്ത് |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 196 |
| പെൺകുട്ടികൾ | 218 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 414 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അലിയാപ്പു. |
| പി.ടി.എ. പ്രസിഡണ്ട് | സക്കീർ - കളത്തിങ്ങൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | നിഷ. |
| അവസാനം തിരുത്തിയത് | |
| 13-03-2022 | Vaheeda |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ മഞ്ഞപ്പറ്റ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എച്ച് .ഐ. എം .യുപി സ്‌കൂൾ മഞ്ഞപ്പറ്റ.1995 ൽ ജൂലൈ13 മഞ്ചേരി ഉപജില്ലയിലെ ത്യക്കലങ്ങോട് പഞ്ചായത്തിലെ വാർഡ് 17 ലെ മഞ്ഞപ്പറ്റ എന്ന സ്ഥലത്ത് ഹയാത്തുൽ ഇസ്ലാം ട്രസ്റ്റിന്റെ കീഴിൽ സ്കൂൾ ആരംഭിച്ചു. പി.കേശവൻ മാസ്ററർ ആയിരുന്നു. പ്രഥമാദ്ധ്യാപകൻ.13 കുട്ടികളും , 2 അധ്യാപകരുമായി പ്രവർത്തലം ആരംഭിച്ച സ്കൂളിൽ ഇന്ന് 416 കുട്ടികളും 13 ജീവനക്കാരും പ്രവർത്തിച്ച് വരുന്നു.
കാൽ നൂറ്റാണ്ട് കാലത്തെ സ്കൂളിന്റെ പ്രവർത്തന ഫലമായി അക്കാദന്ക .കലാകായിക . ശാസാത്ര പ്രവ്യത്തിപരിചയമേളകളിലും യു.എസ്.എസ് മറ്റ് മത്സര പരിക്ഷകളിലും . പല വർഷങ്ങളിലായ് ഒന്നും , രണ്ടും ആസ്ത്ഥാനങ്ങൾ നിലനിർത്തി വരുന്നു.അക്കാധമിക രംഗത്ത് കഴിഞ്ഞ ആറുവർഷമായി ഈ സ്കൂളാണ് സബ് ജില്ലയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്.അത് പോലെ തന്നെ വിവധ ക്വിസ് മത്സരങ്ങളിൽ ജില്ലയെ പ്രതിനിധീകരിച്ച് സെസ്ഥാന തലത്തിൽ വരെ മാറ്റുരയ്ക്കാൻ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് സാധിച്ചട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
സൗകര്യ പ്രദമായ ക്ലാസ് റൂമുകൾ
,ലൈബ്രറി
പാചകപ്പുര
,പ്രാർത്ഥനാ ഹാൾ
വിശാലമായ കളിസ്ഥലം ,
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
- വിദ്യാരംഗം
- സയൻസ് ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
- മാത്‍സ് ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- ഇംഗ്ളീഷ് ക്ലബ്ബ്
- ഊർജ്ജക്ബ്ബ്ബ്
- ഹരിത ക്ലബ്ബ്
- ആരോഗ്യ ക്ലബ്ബ്
തനതു പ്രവർത്തനങ്ങൾ
തിളതക്കം
ഗണിത കൗതുകം -
സ്വീറ്റ് വേർഡ്സ്
സ്ക്കൂൾ ഫോട്ടോ
{{#multimaps:11.11635 , 76.11008 | width=800px | zoom=16 }}