ഗവ. ജെ ബി എസ് വെണ്ണിക്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
14:26, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25615 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. ജെ ബി എസ് വെണ്ണിക്കുളം
വിലാസം
വെണ്ണിക്കുളം

വെണ്ണിക്കുളം
,
കോക്കാപ്പിള്ളി പി.ഒ.
,
682305
,
എറണാകുളം ജില്ല
സ്ഥാപിതം1945
വിവരങ്ങൾ
ഫോൺ0484 2713485
ഇമെയിൽgjbsvennikulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്25615 (സമേതം)
യുഡൈസ് കോഡ്32080500712
വിക്കിഡാറ്റQ99509731
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല കോലഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകുന്നത്തുനാട്
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്വടവുകോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ32
ആകെ വിദ്യാർത്ഥികൾ65
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു മാത്യു
പി.ടി.എ. പ്രസിഡണ്ട്ദിവ്യ രതീഷ്
എം.പി.ടി.എ. പ്രസിഡണ്ട്അന്ന
അവസാനം തിരുത്തിയത്
13-03-202225615


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ കോലഞ്ചേരി ഉപജില്ലയിലെ വെണ്ണിക്കുളം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. ജെ.ബി.എസ് വെണ്ണിക്കുളം. ഇതൊരു പ്രൈമറി വിദ്യാലയമാണ് .1 മുതൽ 4 വരെയുള്ള ക്ലാസുകളും പ്രീ പ്രൈമറി ക്ലാസ്സുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

ചരിത്രം

തിരുവാണിയൂർ പഞ്ചായത്തിലെ 3, 14,15 വാർഡുകളുടെ സംഗമ സ്ഥലമായ വെണ്ണിക്കുളം ജംഗ്ഷനിൽ ആണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. തിരുവിതാംകൂറിന്റെ അതിർത്തിപ്രദേശമായ വെണ്ണിക്കുളം ഇതിഹാസ കാലത്ത് പഞ്ചപാണ്ഡവന്മാർ വനവാസ കാലത്ത് കൂടുതൽ കാലം ഹിഡുംബവനത്തിൽ (ഇന്നത്തെ ഇരുമ്പനം )  താമസിച്ചിരുന്നതായും അവർ വെണ്ണി തട്ടിക്കളിച്ച കളം വെണ്ണിക്കുളം ആയെന്നും പണ്ടുകാലത്ത് പ്രദേശവാസികളായ അലക്ക് തൊഴിലാളികൾ വെണ്ണീർ ഉപയോഗിച്ച് അലക്കിയിരിക്കുന്ന കുളം ഉൾപ്പെട്ട പ്രദേശം വെണ്ണിക്കുളം ആയെന്നും ഐതിഹ്യമുണ്ട്. എറണാകുളം പിറവം റോഡിന്റെ അരികിൽ സ്ഥിതി ചെയ്യുന്നതുകൊണ്ട് ഏതു സ്ഥലത്തു നിന്ന് സ്കൂളിൽ എത്തിച്ചേരാനും പ്രയാസമില്ല. സാംസ്കാരികമായും സാമ്പത്തികമായും ഉന്നത നിലവാരം പുലർത്തുന്നവയാണ് പ്രദേശവാസികൾ .

ഭൗതികസൗകര്യങ്ങൾ

  • സ്മാർട്ട് ക്ലാസ് റൂം
  • ഓഡിറ്റോറിയം
  • കിഡ്സ് പാർക്ക്
  • ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

സയൻ‌സ് ക്ലബ്ബ്

ഐ.ടി. ക്ലബ്ബ്

നേർക്കാഴ്ച

കരാട്ടെ ക്ലാസ്

യോഗ ക്ലാസ്

ഡാൻസ് ക്ലാസ്

വിദ്യാരംഗം കലാ സാഹിത്യ വേദി.

ഗണിത ക്ലബ്ബ്.

പരിസ്ഥിതി ക്ലബ്ബ്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :-

ക്രമനമ്പർ പ്രധാന അധ്യാപകന്റെ പേര് കാലഘട്ടം
1 ശാരിക ടി.എസ് 2011 - 2015
2 മോളി ഒ യു 2015-2018
3 ഉണ്ണിക്കൃഷ്ണൻ കെ കെ 2018-2019
4 സിസി ടി വർക്കി 2019-2021
5 ബിന്ദു മാത്യു 2021-

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കൊച്ചി-മധുര ദേശീയ പാതയിൽ ശാസ്താംമുഗളിൽ നിന്ന് ഓട്ടോ / ബസ് മാർഗം എത്താം (ഒന്നര കിലോമീറ്റർ)
  • പിറവം - തൃപ്പൂണിത്തുറ സ്റ്റേറ്റ് ഹൈവേയിൽ ചോറ്റാനിക്കരയിൽ നിന്നും ഓട്ടോ മാർഗം എത്താം (2.5 കിലോമീറ്റർ)


{{#multimaps:9.947901560248422, 76.39523085121 |zoom=18}}

"https://schoolwiki.in/index.php?title=ഗവ._ജെ_ബി_എസ്_വെണ്ണിക്കുളം&oldid=1752785" എന്ന താളിൽനിന്ന് ശേഖരിച്ചത്