ജി. എൽ. പി. എസ്. തേക്കടി

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. എൽ. പി. എസ്. തേക്കടി
വിലാസം
തേക്കടി

തേക്കടി
,
സേത്തുമട പി.ഒ.
,
642133
,
പാലക്കാട് ജില്ല
സ്ഥാപിതം1978
വിവരങ്ങൾ
ഇമെയിൽgtwlpsthekkady@gmail.com
കോഡുകൾ
സ്കൂൾ കോഡ്21515 (സമേതം)
യുഡൈസ് കോഡ്32060500811
വിക്കിഡാറ്റQ64689761
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കൊല്ലങ്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംനെന്മാറ
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്കൊല്ലങ്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംമുതലമടപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംട്രൈബൽ
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ17
ആകെ വിദ്യാർത്ഥികൾ32
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജ കെ വി
പി.ടി.എ. പ്രസിഡണ്ട്സലിത
എം.പി.ടി.എ. പ്രസിഡണ്ട്അംബിക
അവസാനം തിരുത്തിയത്
12-03-202221515-GTWLPS THEKKADY


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഉള്ളടക്കം

ചരിത്രം

മുതലമട പഞ്ചായത്തിലെ തേക്കടി എന്ന ഗ്രാമത്തിലെ ജനങ്ങൾക്കായി 1978 ൽ ആരംഭിച്ച ഒരു വിദ്യാലയം

ഭൗതിക  സൗകര്യങ്ങൾ

ആഫീസ് മുറിയടക്കം 5 മുറികളുള്ള പരിമിതമായ സൗകര്യങ്ങളുള്ള ഈ വിദ്യാലയത്തിന് ഭാഗികമായ ചുറ്റുമതിലും ഒരു ചിൽഡ്രൺ'സ് പാർക്കും ഉണ്ട് . കൂടാതെ അധ്യാപകർക്കു താമസിക്കാനുള്ള ക്വാർട്ടേഴ്‌സുകളും ഉണ്ട് .

പഠ്യേതര പ്രവർത്തനങ്ങൾ

ലാപ് ടോപ്  ഉപയോഗിക്കുന്ന വിധം രക്ഷിതാക്കൾക്ക് അധ്യാപകൻ ശ്രീ അമൽ വിശദീകരിക്കുന്നു
റിപ്പബ്ലിക്ക് ഡേ

കായിക വിനോദങ്ങളും ആദിവാസി കലാരൂപങ്ങളും

മുൻസാരഥികൾ

ലിസി , മുരളി, വേണുഗോപാൽ     എന്നീ പ്രധാനാധ്യാപകർ ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്

നേട്ടങ്ങൾ

ഭൂമിശാസ്ത്രപരമായി എത്തിപ്പെടാൻ വളരെ ബുദ്ധിമുട്ടുള്ള ഈ വിദ്യാലയത്തിന് നേട്ടങ്ങൾ എണ്ണിപ്പറയാൻ ഒന്നുമില്ല . വിദ്യാർഥികൾ നിത്യവും സ്കൂളിൽ ഹാജരാകുന്നതു  തന്നെ ഒരു നേട്ടമായി വേണം കരുതാൻ .

പ്രശസ്തരായ പൂർവ വിദ്യാർഥികൾ

ഈ ഗ്രാമത്തിന്റെ കടുത്ത പരാധീനതകളിൽനിന്നു ഹൈ സ്കൂളുകളിൽ പഠനം പൂർത്തിയാക്കുന്നവരെല്ലാം തന്നെ പ്രശസ്തരായവരുടെ ഗണത്തിൽ പെടുന്നു .കൂടാതെ ഏതാനും ബിരുദധാരികൾ , ഡിപ്ലോമ പൂർത്തിയാക്കിയവർ  ഈ ഗ്രാമത്തിന്റെ അഭിമാനങ്ങളാണ് .

വഴികാട്ടി

പാലക്കാടു നിന്ന് പറമ്പിക്കുളം ബസ്സിൽ പൊള്ളാച്ചി സേത്തുമട എന്ന സ്ഥലത്ത് ഇറങ്ങി ജീപ്പിൽ 14 കിലോമീറ്റർ വനപാതയിലൂടെ തേക്കടി എന്ന കോളനിയിൽ വന്നാൽ സ്‌കൂൾ എത്താം . ഏകദേശം 75കിലോമീറ്റർ ദൂരമുണ്ട് .

കൊല്ലങ്കോട് നിന്നും ചെമ്മണാമ്പതി വഴി സേത്തുമട വന്നു ജീപ്പിൽ വരികയാണെങ്കിലും 50 കിലോമീറ്ററോളം ദൂരമുണ്ട് {{#multimaps:10.4469414,76.8158258|zoom=16}}

"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._തേക്കടി&oldid=1739056" എന്ന താളിൽനിന്ന് ശേഖരിച്ചത്