പനമ്പാട് ന്യു.യു.പി.സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പനമ്പാട് ന്യു.യു.പി.സ്കൂൾ | |
---|---|
വിലാസം | |
കാഞ്ഞിരമുക്ക് കാഞ്ഞിരമുക്ക്. പി.ഒ, , മലപ്പുറം 679584 | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 04942673130 |
ഇമെയിൽ | pnupvidyalayam@gmail.com |
വെബ്‍സൈറ്റ് | http://pnupvidyalayam.blogspot.in/ |
കോഡുകൾ | |
സ്കൂൾ കോഡ് | 19545 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം & ഇംഗ്ലിഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ ഇ ഷീല |
അവസാനം തിരുത്തിയത് | |
11-03-2022 | Schoolwikihelpdesk |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ പനമ്പാട് എന്ന സ്ഥലത്തെ ഒരു എയ്ഡഡ് വിദ്യാലയമാണ് പനമ്പാട് ന്യു.യു.പി.സ്കൂൾ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പൊന്നാനി ഉപജില്ലയിൽ മാറഞ്ചേരി പഞ്ചായത്ത് രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന പനമ്പാട് ന്യൂ യു.പി സ്‌കൂൾ 1957 ൽ മാതൃവിദ്യാലയമായ എ.യു.പി. സ്‌കൂൾ പനമ്പാട് ലെ പ്രധാനാധ്യാപകനായിരുന്ന ശ്രീ മാക്കോത മാഷുടെയും 12 സഹ പ്രവർത്തകരുടെയും നേതൃത്വത്തിൽ ശ്രീ.വലിയവീട്ടിൽ താമിക്കുട്ടിയുടെയും സാധാരണക്കാരായ ഈ നാട്ടുകാരുടെയും ശ്രമത്തോടെ പടുത്തുയർത്തിയതാണ്.1959. മുതലാണ് വിദ്യാലയത്തിന് അംഗീകാരം ലഭിച്ചത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
ക്രമ നമ്പർ | പ്രധാനാധ്യാപകന്റെ പേര് | കാലഘട്ടം |
---|---|---|
1 | ||
2 | ||
3 | ||
4 |
സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ :
ചിത്രശാല
ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക
വഴികാട്ടി
{{#multimaps: 10.771066, 75.967272 | width=800px | zoom=16 }}